AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: വെറും രണ്ട് സെക്കൻഡ് മതി! ശരീരഭാരം കുറയ്ക്കാൻ ഇതിലും നല്ലത് വേറെയില്ല; പരീക്ഷിക്കൂ

Morning Drinks For Weight Loss: ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചെറുചൂടുള്ള വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുക. 2024 ലെ ഒരു പഠനമനുസരിച്ച്, ഇത് കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും, കൊഴുപ്പ് തകർക്കാനും, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.

Neethu Vijayan
Neethu Vijayan | Published: 28 Sep 2025 | 04:39 PM
ശരീരഭാരവും വയറ്റിലെ കൊഴുപ്പും കുറച്ച് ഫിറ്റ്‌നസ് നിലനിർത്തണമെന്നാണ് പലരുടെയും ആഗ്രഹം. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് ഇത് എങ്ങനെ സാധ്യമാക്കാമെന്നതിനെ കുറിച്ച് അധികം ആർക്കും വലിയ ധാരണയില്ല. ആഹാരത്തിൽ പോലും എങ്ങനെ നിയന്ത്രിക്കണമെന്നതിൽ പലർക്കും അറിവില്ല. ഇന്നിവിടെ പറയുന്നത് രാവിലെ കുടിക്കാൻ പറ്റിയ ചില പാനീയങ്ങളെക്കുറിച്ചാണ്. ഇവ ശരീരഭാരം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. (Image Credits: Unsplash)

1 / 5
നാരങ്ങാവെള്ളം: ദിവസം ആരംഭിക്കാൻ ഏറ്റവും നല്ല പാനീയങ്ങളിൽ ഒന്നാണ് നാരങ്ങാവെള്ളം. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് രാവിലെ കുടിക്കുക. 2013 ലെ ഒരു ഗവേഷണം അനുസരിച്ച്, നാരങ്ങയിലെ വിറ്റാമിൻ സി ദഹനത്തെ പിന്തുണയ്ക്കുകയും, മെറ്റബോളിസം വർദ്ധിപ്പിക്കുകയും, കലോറി കൂടുതൽ ഫലപ്രദമായി കത്തിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

2 / 5
ജീരക വെള്ളം: ജീരകം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തോ തിളപ്പിച്ചോ കുടിക്കുന്നത് ദഹനം വർദ്ധിപ്പിക്കാനും വയറു വീർക്കുന്നത് തടയാനും സഹായിക്കുന്ന ഒന്നാണ്. രാവിലെ ജീരക വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.  മികച്ച ഫലങ്ങൾക്കായി വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ ചൂടോടെ കുടിക്കുക. (Image Credits: Unsplash)

3 / 5
ആപ്പിൾ സിഡെർ വിനെഗർ: ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചെറുചൂടുള്ള വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുക. 2024 ലെ ഒരു പഠനമനുസരിച്ച്, ഇത് കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും, കൊഴുപ്പ് തകർക്കാനും, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. പ്രോബയോട്ടിക് ഗുണങ്ങൾ കാരണം ഇവ കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. കുടിക്കുന്നതിനുമുമ്പ് എല്ലായ്പ്പോഴും ആപ്പിൾ സിഡെർ വിനെഗർ നന്നായി നേർപ്പിക്കുക, അമിതമായി കഴിക്കുകയും ചെയ്യരുത്. (Image Credits: Unsplash)

4 / 5
കറുവപ്പട്ട: 2022 ലെ ഒരു ഗവേഷണം അനുസരിച്ച്, കറുവപ്പട്ടയ്ക്ക് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നതിനുമുള്ള ഗുണങ്ങളുണ്ട്. ഒരു കറുവപ്പട്ടയുടെ കഷ്ണം വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ഒരു നുള്ള് കറുവപ്പട്ട പൊടി ചേർത്ത് ഇളക്കുകയോ ചെയ്യുക. വിശപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും ഇത് ചൂടോടെ കുടിക്കുന്നു. പഞ്ചസാര ചേർക്കാതെ കുടിക്കാൻ ശ്രമിക്കണം. (Image Credits: Unsplash)

5 / 5