Bolero Bold: പ്രീമിയം ലുക്ക്! ആരുമൊന്ന് നോക്കിപ്പോകും, ബൊലെറോ ബോൾഡ് എഡിഷൻ എത്തി
Mahindra Bolero Bold Edition: മഹീന്ദ്ര ദീർഘകാലമായി തുടരുന്ന തങ്ങളുടെ ലെജൻഡറി മോഡലാണ് മഹീന്ദ്ര ബൊലേറോ. വിപണയിൽ എത്തിയിട്ട് വർഷങ്ങൾ ഇത്രയായി എങ്കിലും ഈ വാഹനത്തിന്റെ പ്രധാന്യം ഇപ്പോഴും തുടരുകയാണ്. പഴയ തലമുറയും പുതിയ തലമുറയും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വാഹനമോഡൽ കൂടിയാണ് ബലേറോ. ഇപ്പോഴിതാ ഈ വാഹനത്തിന്റെ പുതിയൊരു എഡിഷൻ കൂടി വിപണിയിൽ എത്തച്ചിരിക്കുകയാണ് കമ്പനി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us