ഇനി ബേബി സനൂപ് അല്ല, എട്ട് വർഷത്തിന് ശേഷം 'കത്തനാർ' ലുക്കിൽ ഞെട്ടിച്ച് താരം | Malayalam Child Artist Sanoop Santhosh Makes Comeback in Kathanar Malayalam news - Malayalam Tv9

Sanoop Santhosh: ഇനി ബേബി സനൂപ് അല്ല, എട്ട് വർഷത്തിന് ശേഷം ‘കത്തനാർ’ ലുക്കിൽ ഞെട്ടിച്ച് താരം

Edited By: 

Arun Nair | Updated On: 21 Apr 2026 | 01:16 PM

Sanoop Santhosh in Kathanar Movie: കത്തനാർ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യവിസ്മയം ആകും കത്തനാർ സമ്മാനിക്കുക എന്ന് ട്രെയ്ലർ ഉറപ്പുനൽകുന്നുണ്ട്. ബാലതാരം സനൂപ് സന്തോഷിന്റെ തിരിച്ചുവരവും കത്തനാറിലൂടെയാകും.

1 / 5
ജയസൂര്യയും തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കത്തനാർ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
( Image Credit Source: Social Media )

ജയസൂര്യയും തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കത്തനാർ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ( Image Credit Source: Social Media )

2 / 5
മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത  ഒരു ദൃശ്യവിസ്മയം ആകും കത്തനാർ സമ്മാനിക്കുക എന്ന് ട്രെയ്ലർ ഉറപ്പുനൽകുന്നുണ്ട്. കൂടാതെ,മങ്കി പെൻ എന്ന ചിത്രത്തലൂടെ ശ്രദ്ധേയനായ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം സനൂപ് സന്തോഷിന്റെ തിരിച്ചുവരവും കത്തനാറിലൂടെയാകും.

3 / 5
കത്തനാറിൽ സനൂപ് വളരെ ശക്തമായ വേഷത്തിലാകും എത്തുന്നതെന്ന് ട്രെയ്ലറിലൂടെ വ്യക്തമാണ്. ജയസൂര്യയുടെ കുട്ടിക്കാലം ആകുമോ എന്ന സംശയവുമുണ്ട്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സനൂപ് തിരിച്ചെത്തുന്നത്.

കത്തനാറിൽ സനൂപ് വളരെ ശക്തമായ വേഷത്തിലാകും എത്തുന്നതെന്ന് ട്രെയ്ലറിലൂടെ വ്യക്തമാണ്. ജയസൂര്യയുടെ കുട്ടിക്കാലം ആകുമോ എന്ന സംശയവുമുണ്ട്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സനൂപ് തിരിച്ചെത്തുന്നത്.

4 / 5
സനൂപിന്റെ രണ്ടാം വരവിലെ സന്തോഷം പങ്ക് വച്ച് സഹോ​ദരിയും നടിയുമായ സനൂഷയുമെത്തി. 'സനൂ.. ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരിക്കുന്നത്', എന്ന് സനൂഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സനൂപിന്റെ രണ്ടാം വരവിലെ സന്തോഷം പങ്ക് വച്ച് സഹോ​ദരിയും നടിയുമായ സനൂഷയുമെത്തി. 'സനൂ.. ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരിക്കുന്നത്', എന്ന് സനൂഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.

5 / 5
അതേസമയം, കത്തനാർ എന്ന് തിയറ്ററുകളിലെത്തുമെന്നതിൽ വ്യക്തതയില്ല. ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും. പ്രഭുദേവ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. (Image Credit: Instagram)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?