AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

Malayalam OTT Releases Updates: പലതും ഇതിനോടകം തീയ്യേറ്ററിൽ മികച്ച പ്രകടനം കാഴ്ച വെച്ചതാണ്. അതിനോടൊപ്പം തന്നെ ഒടിടി റീലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്നവയുമാണ്. മനോരമ മാക്സ്, സൺ നെക്സ്റ്റ്, സോണി ലിവ്, ഹോട്ട് സ്റ്റാർ ആപ്പുകളിലായാണ് വിവിധ ചിത്രങ്ങൾ എത്തുന്നത്. മിക്കവാറും ചിത്രങ്ങളും പ്രേക്ഷകർ വളരെ നാളായി കാണാൻ ആഗ്രഹിച്ചവയായിരുന്നു. സെപ്റ്റംബറിൽ നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത്.

Arun Nair
Arun Nair | Published: 02 Sep 2026 | 04:25 PM
സൂപ്പർ താരങ്ങളുടെ അടക്കം വമ്പൻ ചിത്രങ്ങളാണ് സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്നത്. പലതും ഇതിനോടകം തീയ്യേറ്ററിൽ മികച്ച പ്രകടനം കാഴ്ച വെച്ചതാണ്. അതിനോടൊപ്പം തന്നെ ഒടിടി റീലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്നവയുമാണ്. ഇവയെ പറ്റി നോക്കാം.

1 / 5
ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻകാട്  സെപ്റ്റംബർ 2 മുതൽ മനോരമമാക്സിലാണ് സ്ട്രീം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലെത്തുന്ന ചിത്രത്തിൽ  ആര്യ , മുരളി ഗോപി, ദേവ മോഹൻ, ഇന്ദ്രൻസ്, അപ്പാനി ശരത്, നിഖില വിമൽ, വിജയരാഘവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

2 / 5
അരുൺ മാഥേശ്വരൻ സംവിധാനം ചെയ്യുന്ന ഒരു തമിഴ് റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് ഡിസി. ലോകേഷ് കനകരാജ്, വാമിക ഗാബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവർ വിവിധ വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് എത്തിയത്. ചിത്രം സൺനെക്സ്റ്റ് ആപ്പിൽ സെപ്റ്റംബർ 4-ന് സ്ട്രീമിംഗ് ആരംഭിക്കും.

3 / 5
കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദം സെപ്റ്റംബർ 4 മുതൽ SonyLIV-ൽ ആണ് സ്ട്രീം ചെയ്യുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ജോണറിലെത്തുന്ന ചിത്രത്തിൽ  കുഞ്ചാക്കോ ബോബൻ , ലിജോമോൾ ജോസ്, സിദ്ദിഖ്, കൃഷ്ണ പ്രഭ, വിശാഖ് നായർ, സുധീഷ് എന്നിവരാണ് വിവിധ വേഷങ്ങളിലെത്തുന്നത്.

4 / 5
ജൂഡ് ആൻ്റണി സംവിധാനം നിർവ്വഹിച്ച് വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ തുടക്കവും സെപ്റ്റംബറിലാണ് ഒടിടി റീലീസ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശങ്ങൾ ഹോട്ട്സ്റ്റാറിനാണ് ലഭിച്ചിരിക്കുന്നത്.

5 / 5
Follow Us