4 രാശിക്കാർക്ക് ഇനി നേട്ടങ്ങൾ മാത്രം! ഹനുമാൻ ജയന്തിയിൽ ചൊവ്വയുടെ അപൂർവ്വ സംയോജനം | Mangal Gochar 2026: Only gains for 4 zodiac signs, Rare conjunction of Mars on Hanuman Jayanti Malayalam news - Malayalam Tv9

Mangal Gochar on Hanuma jayanthi 2026: 4 രാശിക്കാർക്ക് ഇനി നേട്ടങ്ങൾ മാത്രം! ഹനുമാൻ ജയന്തിയിൽ ചൊവ്വയുടെ അപൂർവ്വ സംയോജനം

Edited By: 

Arun Nair | Updated On: 21 Apr 2026 | 09:30 PM

Mangal Gochar on Hanuma jayanthi 2026 Lucky Zodiac Signs: ഏപ്രിൽ 2 ചൈത്ര പൂർണിമയിൽ ഒരു പ്രത്യേക അപൂർവമായ സംയോജനം നടക്കുന്നു. ഹനുമാൻ ജയന്തി ദിനത്തിൽ സംഭവിക്കുന്ന ഈ സംയോജനത്തിന് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരാനുള്ള അനുഗ്രഹങ്ങൾ ലഭിക്കും. അതായത് ഏപ്രിൽ 2 ചൊവ്വ മീനം രാശിയിൽ പ്രവേശിക്കുന്നു. ശനി ഇതിനോടകം തന്നെ ഈ രാശിയിൽ ഉണ്ട്. ഈ രണ്ട് ഗ്രഹങ്ങളും സംയോജിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. പ്രധാനമായും നാലു രാശിക്കാർക്ക് ഇത് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം....

1 / 5
ഹനുമാൻ ജയന്തി ഏപ്രിൽ രണ്ടിനാണ് ആഘോഷിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാന മാറ്റം വലിയ രീതിയിലുള്ള സ്വാധീനമാണ് വ്യത്യസ്ത രാശികളിൽ ചെലുത്തുക. അത്തരത്തിൽ ഏപ്രിൽ 2 ചൈത്ര പൂർണിമയിൽ ഒരു പ്രത്യേക അപൂർവമായ സംയോജനം നടക്കുന്നു. ഹനുമാൻ ജയന്തി ദിനത്തിൽ സംഭവിക്കുന്ന ഈ സംയോജനത്തിന് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരാനുള്ള അനുഗ്രഹങ്ങൾ ലഭിക്കും. അതായത് ഏപ്രിൽ 2 ചൊവ്വ മീനം രാശിയിൽ പ്രവേശിക്കുന്നു. ശനി ഇതിനോടകം തന്നെ ഈ രാശിയിൽ ഉണ്ട്. ഈ രണ്ട് ഗ്രഹങ്ങളും സംയോജിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. പ്രധാനമായും നാലു രാശിക്കാർക്ക് ഇത് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം. (Image Credit Source : TV9 Network)

2 / 5
 ഇടവം: രാശിക്കാർക്ക് ചൊവ്വയുടെയും ശനിയുടെയും സംയോജനം ജീവിതത്തിൽ വലിയ സന്തോഷങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും. കരിയറിൽ പുരോഗതി, ജീവിതത്തിൽ നിങ്ങൾക്ക് സാധിക്കാതെ പോയ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ജോലി മാറുന്നതിനെക്കുറിച്ചും പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത് ശുഭകരമായ സമയം. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും.

3 / 5
മിഥുനം: മിഥുനം രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും ജീവിതത്തിൽ പുരോഗതിയും ഉണ്ടാകും. ജോലിസ്ഥലത്ത് കഠിനാധ്വാനം ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. ജോലിയിൽ സ്ഥാന കയറ്റത്തിനും സാധ്യത. ബിസിനസ്സുകാർക്ക് മികച്ച സമയം.

4 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ദീർഘകാലമായുള്ള നിങ്ങളുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.സ്വത്തുമായി ബന്ധപ്പെട്ടതോ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടതോ ആയ ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ചിലവുകൾ കുറയും. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും, അത് നിങ്ങൾക്ക് സന്തോഷം നൽകും.

5 / 5
 തുലാം: തുലാം രാശിക്കാർക്ക് ഈ മാറ്റങ്ങൾ പല മേഖലകളിലും ഗുണം ചെയ്യും. പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടും. കോടതിയുമായി ബന്ധപ്പെട്ട കേസുകളിലും ആശ്വാസം ലഭിക്കും.നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ കുറയും. പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നുവരും, കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു