ഏപ്രിൽ 6ന് അത് സംഭവിക്കും! ഈ രാശിക്കാരെ കാത്തിരിക്കുന്നത്... | Mangal Nakshatra Parivartan 2026 happen on April 6th, What awaits these zodiac signs Malayalam news - Malayalam Tv9

Mangal Nakshatra Parivartan 2026: ഏപ്രിൽ 6ന് അത് സംഭവിക്കും! ഈ രാശിക്കാരെ കാത്തിരിക്കുന്നത്…

Edited By: 

Arun Nair | Updated On: 21 Apr 2026 | 08:32 PM

Mangal Nakshatra Parivartan 2026: ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായാണ് ചൊവ്വയെ കണക്കാക്കുന്നത്.ഏപ്രിൽ 6 ന് ചൊവ്വ ശനിയുടെ നക്ഷത്രത്തിൽ പ്രവേശിക്കുകയും ഏപ്രിൽ 24 വരെ അവിടെ തുടരുകയും ചെയ്യും. ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകും. ഈ സമയത്ത് നിരവധി രാശിക്കാരുടെ കരിയർ, സമ്പത്ത്, ബിസിനസ് ആരോഗ്യം ദാമ്പത്യജീവിതം എന്നിവയിൽ വലിയ രീതിയിലുള്ള സ്വാധീനങ്ങൾ ചെലുത്തും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അത്തരത്തിൽ ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായാണ് ചൊവ്വയെ കണക്കാക്കുന്നത്.ഏപ്രിൽ 6 ന് ചൊവ്വ ശനിയുടെ നക്ഷത്രത്തിൽ പ്രവേശിക്കുകയും ഏപ്രിൽ 24 വരെ അവിടെ തുടരുകയും ചെയ്യും. ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകും. ഈ സമയത്ത് നിരവധി രാശിക്കാരുടെ കരിയർ, സമ്പത്ത്, ബിസിനസ് ആരോഗ്യം ദാമ്പത്യജീവിതം എന്നിവയിൽ വലിയ രീതിയിലുള്ള സ്വാധീനങ്ങൾ ചെലുത്തും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.( Image Credit Source:  tv9 network)

2 / 5
മേടം: മേടം രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമണം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും ജോലിയിൽ പുരോഗതിക്കും സാധ്യത. നിക്ഷേപങ്ങൾ നടത്തുവാനും പുതിയ ബിസിനസ് ആരംഭിക്കാനും ഈ സമയം വളരെ അനുകൂലമായിരിക്കും.

3 / 5
 മിഥുനം: മിഥുനം രാശിക്കാരെ സംബന്ധിച്ച് ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് സ്നേഹവും സൗഭാഗ്യവും സന്തോഷവും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ അവസരങ്ങൾ തുറന്നുവരും.

4 / 5
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം വിജയത്തെയും ലാഭത്തെയും സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ നല്ല വരുമാനം ലഭിക്കുക മാത്രമല്ല കരിയറിലും വിജയം കൈവരിക്കാൻ സാധിക്കും.

5 / 5
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവ് വളരെയധികം ഭാഗ്യകരമായിരിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആലോചന നടത്തുകയും അതിനുവേണ്ട കാര്യങ്ങൾ മുന്നോട്ട് നീക്കുവാൻ സാധിക്കുകയും ചെയ്യും. ( ശ്രദ്ധിക്കുക: പൊതുവായ ജ്യോതിഷഫലങ്ങൾ ആണ് ഇവ. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?