Mango Pudding: മാമ്പഴം വെറുതേ കഴിക്കേണ്ട… ഒരു സിംപിൾ പുഡിംഗ് ആയാലോ?
Mango Pudding with Just 4 Ingredients: വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കേവലം നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന 'മാംഗോ പുഡ്ഡിംഗ്' റെസിപ്പിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ ഇത് പരീക്ഷിക്കാവുന്നതാണ്. വേനൽച്ചൂടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം മാമ്പഴത്തിന്റെ തനതായ രുചി നിലനിർത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us