AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier: ദേ കാവിലെ ഭഗവതി…സൗന്ദര്യം ശബ്ദമില്ലാതെ സംസാരിക്കുമ്പോള്‍

Manju Warrier Latest Photoshoot: കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടുവെന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്. ഇവളിനെ എങ്ങനെ ഫോട്ടോ എടുക്കണമെന്ന് ഫോട്ടോഗ്രാഫര്‍ക്കറിയാം, അതേടാ ഞാന്‍ മഞ്ജുന്റെ ഫോട്ടോഗ്രാഫറാ എന്ന രമേശ് പിഷാരടിയുടെ കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്.

Shiji M K
Shiji M K | Published: 08 Feb 2026 | 08:40 AM
പ്രായമാകുംതോറും സൗന്ദര്യം കൂടി വരുന്നു എന്ന് മലയാളികള്‍ എപ്പോഴും പറയാറുള്ളത് രണ്ട് താരങ്ങളെ നോക്കിയാണ്, മറ്റാരുമല്ല മമ്മൂട്ടിയും മഞ്ജു വാര്യരുമാണത്. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് അക്ഷരം തെറ്റാതെ ഇരുവരെയും നോക്കി പറയാന്‍ സാധിക്കും. യൂത്തന്മാര്‍ക്കൊപ്പം ട്രെന്‍ഡ് പിടിച്ച് മുന്നോട്ട് പോകുകയാണ് ഇരുവരും. ഇവര്‍ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം അതിന് തെളിവാണ്. (Manju Warrier Instagram)

1 / 5
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിന് തീയിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. മോഡേണ്‍ ലുക്ക് മാത്രമല്ല തനിക്ക് നാടന്‍ വേഷങ്ങളും ഇപ്പോഴും നന്നായി ചേരുമെന്ന് തെളിയിച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ ചിത്രങ്ങളെത്തിയത്. ബോംബെ എന്ന സിനിമയിലെ അതിമനോഹരമായ ഗാനത്തിന്റെ അകമ്പടിയും ഫോട്ടോകള്‍ക്കുണ്ട്.

2 / 5
സെറ്റ് സാരിക്ക് സമാനമായ സാരി ധരിച്ചാണ് മഞ്ജുവിന്റെ ഫോട്ടോ. സാരിക്ക് ഗോള്‍ഡന്‍ നിറത്തിലുള്ള ബോര്‍ഡറാണ്. എന്നാല്‍ അതിനോട് ചേര്‍ന്ന നേര്‍ത്ത ചുവന്ന മറ്റൊരു ബോര്‍ഡര്‍ കൂടി നല്‍കിയത് സാരിയുടെ ഭംഗി ഇരട്ടിയാക്കുന്നു.

3 / 5
വളരെ സിമ്പിളായ മേക്കപ്പില്‍ മിനിമല്‍ ആഭരണങ്ങള്‍ ധരിച്ച് ഒരു ക്ഷേത്രത്തിന് സമീപം ഇരിക്കുകയാണ് താരം. സെപ്റ്റം മൂക്കുത്തിയും താരം ധരിച്ചിട്ടുണ്ട്. സാരിയുടെ അതേ ഡിസൈനിലുള്ള ബ്ലൗസ് മഞ്ജുവിന്റെ സൗന്ദര്യം വീണ്ടും ഉയര്‍ത്തി.

4 / 5
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടുവെന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്. ഇവളിനെ എങ്ങനെ ഫോട്ടോ എടുക്കണമെന്ന് ഫോട്ടോഗ്രാഫര്‍ക്കറിയാം, അതേടാ ഞാന്‍ മഞ്ജുന്റെ ഫോട്ടോഗ്രാഫറാ എന്ന രമേശ് പിഷാരടിയുടെ കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്.

5 / 5
Follow Us