AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Manju Warrier: എന്നാലും എന്റെ മഞ്ജു എന്താ ഇത്! സമാധാനമാണോ സൗന്ദര്യ രഹസ്യം?

Manju Warrier Saree Photos: സിനിമയ്ക്കും യാത്രകള്‍ക്കുമിടയില്‍ ഫോട്ടോഷൂട്ടുകള്‍ നടത്താനും മഞ്ജു സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറച്ചധികം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മഞ്ജുവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നുണ്ട്.

Shiji M K
Shiji M K | Published: 10 Feb 2026 | 08:09 AM
എന്നെന്നും എങ്ങനെ ചെറുപ്പമായിരിക്കുന്നു? ഈ ചോദ്യം മഞ്ജു വാര്യരോട് ചോദിക്കാത്തവരായി ആരുമില്ല. പ്രായത്തെ പോലും വകവെക്കാതെ മുന്നേറുകയാണ് താരം. മഞ്ജു ഇന്ന് ചെയ്യുന്ന പല കാര്യങ്ങളും ചെറുപ്പക്കാര്‍ക്ക് പോലും നന്നായി ആസ്വദിക്കാന്‍ സാധിക്കുന്നില്ല. ബൈക്ക് ഓടിച്ചും, ഒരുപാട് യാത്രകള്‍ നടത്തിയുമെല്ലാം താരം തന്റെ ജീവിതം ആഘോഷമാക്കുകയാണ്. (Image Credits: Manju Warrier Instagram)

1 / 5
സിനിമയ്ക്കും യാത്രകള്‍ക്കുമിടയില്‍ ഫോട്ടോഷൂട്ടുകള്‍ നടത്താനും മഞ്ജു സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറച്ചധികം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മഞ്ജുവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നുണ്ട്. അതിന്റെ ബാക്കിയെന്നോളം പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.

2 / 5
പതിവുപോലെ ഇന്നും സാരിയില്‍ തന്നെയാണ് താരം. കുങ്കുമ നിറത്തിലുള്ള സാരിയിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്. സാരിക്ക് ബോര്‍ഡറായി ഗോള്‍ഡന്‍, പച്ച നിറങ്ങള്‍ വരുന്നു. പച്ചനിറത്തില്‍ തന്നെയാണ് സാരിയുടെ ബ്ലൗസ്.

3 / 5
ദേവീ സങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. നൃത്തം പഠിപ്പിക്കുന്നതിനായി താളം പിടിക്കുന്നതാണ് ചിത്രത്തില്‍ കാണാനാകുക. മേക്കപ്പിന്റെയും ആഭരണങ്ങളുടെയോ അതിപ്രസരം ചിത്രത്തില്‍ ഇല്ല. വളരെ സിമ്പിളായാണ് താരമെത്തിയത്.

4 / 5
മഞ്ജുവിന്റെ ഫോട്ടോകള്‍ വൈറലായതോടെ സമാധാനം പെണ്ണിന് സൗന്ദര്യം കൊടുക്കുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള താരത്തിന്റെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

5 / 5
Follow Us