Victoris Aurum Edition: വിക്ടോറിസിന്റെ ഓറം എഡിഷനെ അവതരിപ്പിച്ച് മാരുതി, പ്രധാന മാറ്റങ്ങൾ ഇതാ…
Maruti Suzuki Victoris Aurum Edition: മാരുതിയുടെ മുൻനിര കോംപാക്ട് എസ്.യു.വി കാർ മോഡലാണ് വിക്ടോറിസ് (Victoris). ഈ മോഡലിനെ കമ്പനി വിപണയിൽ എത്തിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. അതിന്റെ ഭാഗമായി മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസ് എസ്‌യുവിക്ക് 'ഓറം എഡിഷൻ' (Aurum Edition) പ്രത്യേക എഡിഷനെ അവതരിപ്പിച്ചിരിക്കുകയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us