AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meenakshi Dileep: മീനാക്ഷി കാരണം ദിലീപ് രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ പരിഹസിക്കപ്പെട്ടേനേ

Meenakshi Dileep Was the Reason Dileep Skipped Nanban: നടി ആക്രമിക്കപ്പെട്ട കേസിനും മുമ്പ് തന്നെ ദിലീപിനോടുള്ള പ്രേക്ഷക സ്‌നേഹം കുറഞ്ഞ് തുടങ്ങിയിരുന്നു. ഒരുപക്ഷെ മഞ്ജു വാര്യര്‍-ദിലീപ് വിവാഹമോചനം തന്നെയാകാം അതിന് പ്രധാന കാരണം.

Shiji M K
Shiji M K | Updated On: 20 Feb 2026 | 01:02 PM
കുടുംബപ്രേക്ഷകരുടെ മനസില്‍ അതിവേഗം ഇടംനേടിയ നടന്മാരാണ് ദിലീപും ജയറാമും. ഒരുകാലത്ത് ഇരുവരും ചെയ്തിരുന്ന സിനിമകളാണ് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനും മുമ്പ് തന്നെ ദിലീപിനോടുള്ള പ്രേക്ഷക സ്‌നേഹം കുറഞ്ഞ് തുടങ്ങിയിരുന്നു. ഒരുപക്ഷെ മഞ്ജു വാര്യര്‍-ദിലീപ് വിവാഹമോചനം തന്നെയാകാം അതിന് പ്രധാന കാരണം. (Image Credits: Instagram)

1 / 5
ജയറാം കോമഡി വേഷങ്ങളിലൂടെയും മറ്റുമാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചത്. എന്നാല്‍ ഒരിടയ്ക്ക് വെച്ച് അദ്ദേഹത്തിന് മലയാളത്തില്‍ ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങള്‍ കുറഞ്ഞു. ഇതോടെ താരം തെന്നിന്ത്യന്‍ ഭാഷകളിലേക്ക് കൂടുമാറ്റം നടത്തുകയായിരുന്നു.

2 / 5
ജയറാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത്് സംവിധായകന്‍ ശങ്കറിന്റെ സിനിമയില്‍ ഭാഗമായതാണ്. ശങ്കറിന്റെ ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തില്‍ ജയറാമിന് ലഭിച്ച റോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. താരത്തെ ഒരു കോമാളിയായി അവതരിപ്പിച്ചു എന്നതാണ് കാരണം.

3 / 5
എന്നാല്‍ ശങ്കര്‍ തേടിയെത്തിയ ആദ്യ മലയാള താരമല്ല ജയറാം. നേരത്തെ ദിലീപിനെയും ഒരു സിനിമയിലേക്ക് ശങ്കര്‍ വിളിച്ചിരുന്നു. നന്‍പന്‍ എന്ന ചിത്രത്തിലെ ശ്രീവാസ്തവന്‍ എന്ന കഥാപാത്രം ചെയ്യാനായിരുന്നു ക്ഷണം.

4 / 5
എന്നാല്‍ വേഷം ചെയ്യേണ്ടെന്ന് ദിലീപിനോട് പറഞ്ഞത് മകള്‍ മീനാക്ഷിയാണെന്നാണ് വിവരം. കോമഡി കലര്‍ന്ന വേഷമാണിതെന്നും അതിനാല്‍ ചെയ്യേണ്ടെന്നും മീനാക്ഷി പറഞ്ഞിരുന്നു. മകളുടെ തീരുമാനം അച്ഛനെ വമ്പന്‍ ഫ്‌ളോപ്പില്‍ നിന്നാണ് രക്ഷിച്ചതെന്ന് ആരാധകര്‍ പറയുന്നു.

5 / 5