AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Badra Raja Yoga: നാല് രാശിക്കാർക്ക് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ മാറും, കരിയറിൽ പുരോഗതി; ബുധൻ ഭദ്ര രാജയോഗം സൃഷ്ടിക്കുന്നു

Badra Raja Yoga: സെപ്റ്റംബർ ഏഴിനാണ് ഈ സംക്രമണം. ബുധൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നത് ശുഭകരവും ശക്തമായ ഭദ്രരാജയോഗം സൃഷ്ടിക്കുന്നു. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും നാല് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും ആ ഭാഗ്യരാശികൾ ആരൊക്കെയെന്ന് നോക്കാം. അതിനാൽ ബുധന്റെ സംക്രമണം മൂലം ഉണ്ടാകുന്ന ഭദ്രരാജയോഗം ഈ രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരങ്ങൾ.............

Ashli C
Ashli C | Published: 02 Sep 2026 | 10:20 PM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായാണ് ബുധനെ കണക്കാക്കുന്നത്. അത്തരത്തിൽ ബുധൻ സെപ്റ്റംബർ മാസത്തിൽ സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കുന്നു. സെപ്റ്റംബർ ഏഴിനാണ് ഈ സംക്രമണം. ബുധൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നത് ശുഭകരവും ശക്തമായ ഭദ്രരാജയോഗം സൃഷ്ടിക്കുന്നു. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും നാല് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും ആ ഭാഗ്യരാശികൾ ആരൊക്കെയെന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
മിഥുനം: മിഥുനം രാശിയുടെ അധിപൻ ബുധനാണ്. അതിനാൽ ബുധന്റെ സംക്രമണം മൂലം ഉണ്ടാകുന്ന ഭദ്രരാജയോഗം ഈ രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരങ്ങൾ ഉണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ അകലും. വീട്ടിൽ സന്തോഷവും സമാധാനവും വർദ്ധിക്കും.

2 / 5
 ധനു: ബുധന്റെ സംക്രമണം മൂലം ഉണ്ടാകുന്ന ഭദ്രരാജയോഗം ധനുരാശിക്കാർക്ക് അവരുടെ ജോലിയിലും തൊഴിലിലും നല്ല പുരോഗതി കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സുകാർക്ക് ധാരാളം പുതിയ ഓർഡറുകൾ ലഭിച്ചേക്കാം. ബിസിനസ് വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് ഉന്നത അധികാരികളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

3 / 5
ചിങ്ങം : ഭദ്ര രാജയോഗം ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ കൊണ്ടുവരും. മനസ്സിന് സമാധാനം ലഭിക്കും. നിങ്ങളുടെ മുടങ്ങി കിടന്ന എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. മാർക്കറ്റിംഗ് മീഡിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്.

4 / 5
കന്നി : ബുധൻ കന്നിരാശിയുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങുന്നത് ഭദ്രരാജയോഗം സൃഷ്ടിക്കുന്നു. ഇതുമൂലം ഈ രാശികൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും. പ്രധാനമായും തീരുമാനമെടുക്കാനുള്ള കഴിവുകൾ മെച്ചപ്പെടും. ജോലിയിൽ നിങ്ങളുടെ മൂല്യവും ബഹുമാനവും വർദ്ധിക്കും. സംയുക്തമായി ബിസിനസ് ചെയ്യുന്നവർക്ക് വലിയ ലാഭം ഉണ്ടാകും.

5 / 5
Follow Us