മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും | Monsoon Bumper Lottery How Much Commission Does an Agent Earn on the 10 Crore First Prize Full Prize-Wise Commission Details Malayalam news - Malayalam Tv9

Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും

Published: 

09 Jun 2026 | 09:52 AM

10 Crore Monsoon Bumper First Prize: How Much Does the Selling Agent Earn: ഓരോ സമ്മാനത്തുകകളും ലഭിക്കുന്ന ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിനും സമ്മാനം ലഭിക്കുന്നതാണ്. എന്നാല്‍ ഇവരിലേക്ക് പണം വരിക ഒരിക്കലും സമ്മാനം എന്ന പേരിലല്ല, മറിച്ച് കമ്മീഷനായാണ്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെ ഇത്തരത്തില്‍ സമ്മാനമായി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഒന്നാം സമ്മാനം മുതല്‍ എട്ടാം സമ്മാനം വരെ നേടുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന കമ്മീഷന്‍ വിശദമായി അറിയാം.

1 / 5
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026 വില്‍പന ആരംഭിച്ചിരിക്കുകയാണ്. ഒട്ടനവധി സമ്മാനങ്ങളുമായാണ് മണ്‍സൂണ്‍ ബമ്പര്‍ വിപണിയിലെത്തിയത്. ഒന്നാം സമ്മാനം പത്ത് കോടി രൂപ മുതല്‍ അവസാന 250 രൂപ വരെ നേടാനുള്ള അവസരമൊരുങ്ങുക നിരവധിയാളുകള്‍ക്കാണ്. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. ജൂലൈ 18നാണ് നറുക്കെടുപ്പ്. (Image Credit Source: Social Media)

2 / 5
ഒന്നാം സമ്മാനം- 10 കോടി രൂപ, രണ്ടാം സമ്മാനം- 10 ലക്ഷം രൂപ, മൂന്നാം സമ്മാനം- 5 ലക്ഷം രൂപ, നാലാം സമ്മാനം- 3 ലക്ഷം രൂപ, അഞ്ചാം സമ്മാനം-5,000 രൂപ, ആറാം സമ്മാനം- 1,000 രൂപ, ഏഴാം സമ്മാനം- 500 രൂപ, എട്ടാം സമ്മാനം- 250 രൂപ, സമാശ്വാസ സമ്മാനം- 1 കോടി രൂപ എന്നിങ്ങനെയാണ്. എന്നാല്‍ ഓരോ സമ്മാനവും ഒരാള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, ഒട്ടനവധി ആളുകള്‍ക്കാണ് സര്‍ക്കാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്നത്.

3 / 5
ഓരോ സമ്മാനത്തുകകളും ലഭിക്കുന്ന ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിനും സമ്മാനം ലഭിക്കുന്നതാണ്. എന്നാല്‍ ഇവരിലേക്ക് പണം വരിക ഒരിക്കലും സമ്മാനം എന്ന പേരിലല്ല, മറിച്ച് കമ്മീഷനായാണ്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെ ഇത്തരത്തില്‍ സമ്മാനമായി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഒന്നാം സമ്മാനം മുതല്‍ എട്ടാം സമ്മാനം വരെ നേടുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന കമ്മീഷന്‍ വിശദമായി അറിയാം.

4 / 5
ഒന്നാം സമ്മാനം നേടുന്ന ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിന് 1 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക. രണ്ടാം സമ്മാനത്തിന്റെ ടിക്കറ്റുകള്‍ വില്‍ക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വീതവും കമ്മീഷന്‍ നേടാന്‍ സാധിക്കുന്നതാണ്. ഒന്നാം സമ്മാനം നേടിയ നമ്പറിന്റെ മറ്റ് സീരീസുകളിലെ ലോട്ടറി ടിക്കറ്റുകള്‍ വിറ്റ ഏജന്റുമാര്‍ക്ക് 40,000 രൂപ വീതവും ലഭിക്കുന്നതാണ്. ഒന്നാം സമ്മാനത്തിന് ഒഴികെ ബാക്കിയെല്ലാ സമ്മാനങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഏജന്റ് കമ്മീഷന്‍ ലഭിക്കുന്നതാണ്.

5 / 5
മൂന്നാം സമ്മാനത്തിന് 2,50,000 രൂപയാണ് ഏജന്റ് കമ്മീഷന്‍. നാലാം സമ്മാനത്തിന് 1,50,000, അഞ്ചാം സമ്മാനത്തിന് 67,50,000 രൂപ വരെയും, ആറാം സമ്മാനത്തിന് 40,50,000 രൂപ വരെയും, ഏഴാം സമ്മാനത്തിന് 56,70,000 രൂപ വരെയും, എട്ടാം സമ്മാനത്തിന് 34,42,000 രൂപ വരെയും ഏജന്റ് കമ്മീഷന്‍ ലഭിക്കുന്നതാണ്. അതായത്, ഒരു ബമ്പര്‍ ലോട്ടറി വഴി ഒട്ടനവധി ആളുകള്‍ക്കാണ് ഭാഗ്യം വരാന്‍ പോകുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി