Monsoon farming: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…
Monsoon Vegetable Farming in Kerala: വിലക്കയറ്റവും രാസവസ്തുക്കളുടെ ഉപയോഗവും പച്ചക്കറി കൃഷിയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ്. പ്രത്യേകിച്ച്, പച്ചക്കറി ലഭ്യത തീരെക്കുറഞ്ഞ സമയമാണ് മഴക്കാലം. അതുകൊണ്ട് ടെറസിലും വീട്ടുവളപ്പിലുമൊക്കെ പച്ചക്കറി നടാവുന്നതാണ്. ഈ മൺസൂൺ കാലത്ത് നടാൻ അനുയോജ്യമായ പച്ചക്കറികൾ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ?

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us