Kitchen Tips: പാത്രം കഴുകുന്ന ലിക്വിഡ് ആരോഗ്യത്തിന് ഹാനികരം? ഒഴിവാക്കാൻ ഇങ്ങനെ ചെയ്യാം
Dish Wash Liquids Chemicals: ചൂടുള്ള ആഹാരം ഈ പാത്രങ്ങളിൽ വിളമ്പുമ്പോൾ ആ കെമിക്കലുകൾ ഭക്ഷണത്തിൽ കലരുകയും അത് നമ്മുടെ ഉള്ളിലേക്ക് എത്തുകയും ചെയ്യുന്നു. സോഡിയം ലോറിൽ സൾഫേറ്റ് പോലുള്ള കെമിക്കലുകൾ വയറ്റിലെത്തുന്നത് ഗ്യാസ്ട്രൈറ്റിസ്, കുടൽ സംബന്ധമായ അസ്വസ്ഥതകൾ എന്നിങ്ങനെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us