5000 രൂപ ഡിസ്കൗണ്ട് ഉണ്ട്! മോട്ടോറോള എഡ്ജ് 70 മാക്‌സ് 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു
Motorola Edge 70 Max 5G goes on sale in India from today: ഫ്ലിപ്കാർട്ട്, മോട്ടറോള വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ പ്രീമിയം ലെവൽ മോട്ടറോള 5ജി ഫോൺ ഇപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാൻ ലഭ്യമാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us