Mumbai Metro: മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി
Mumbai Metro Line 6 Fully Constructed Set to Transform Daily Commute: സ്വാമി സമര്‍ത്ഥ നഗറില്‍ നിന്ന് ജോഗേശ്വരി, വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ, പവായ് വഴി വിക്രോളിയില്‍ പാത എത്തിച്ചേരും. നാല് മെട്രോ ലൈനുകള്‍ക്ക് ഇന്റര്‍ചേഞ്ചുകളുള്ള ഒരു സുപ്രധാന പാതയാണ് മുംബൈ മെട്രോ പിങ്ക് ലൈന്‍. യാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു പാത കൂടിയാണിത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us