New Car Launch :വാങ്ങാൻ പ്ലാനുണ്ടോ.. .ബലെനോ മുതൽ ഥാർ വരെ, സെപ്റ്റംബറിൽ പുത്തൻ വണ്ടികൾ വരുന്നു
New Car Launches in September : വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബർ മാസം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളുടെ പ്രധാനപ്പെട്ട പല മോഡലുകളും ഈ മാസം വിപണിയിൽ അവതരിപ്പിക്കപ്പെടും. മാരുതി മുതൽ സ്കോഡ വരെയുള്ള ബ്രാൻഡുകളുടെ പുതിയ മോഡലുകളാണ് വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us