Suzuki Gixxer Range : ലുക്ക് ഇത് മതിയോ! കൂടുതൽ ഭംഗിയിൽ പുതിയ ജിക്സർ എത്തി, വില 1.37 ലക്ഷം മുതൽ
New Suzuki Gixxer Launch : സുസുക്കി തങ്ങളുടെ ജിക്സർ (Gixxer) ലൈനപ്പിൽ വരുന്ന അഞ്ച് മോഡലുകളായ ജിക്സർ, ജിക്സർ SF, ജിക്സർ 250, ജിക്സർ SF 250, ജിക്സർ SF 250 FFV എന്നിവയിൽ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്ഡേഷൻ നൽകിയിരിക്കുന്ന്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us