Onam Bumper 2026: ഓണം ബമ്പറില്‍ കോടികള്‍ തൂത്തുവാരി സര്‍ക്കാര്‍; ടിക്കറ്റ് വില്‍പനയില്‍ കുതിപ്പ്
Onam Bumper 2026 Sales Soar as 59 Lakh Tickets Are Sold: ടിക്കറ്റ് വില്‍പനയിലൂടെ ഇതുവരെ സര്‍ക്കാരിന് 230.10 കോടി രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 125.54 കോടി രൂപ സമ്മാനത്തുകയായും 12.55 കോടി രൂപ ഏജന്‍സി കമ്മീഷനായും മാറ്റിവെക്കും. കേന്ദ്ര സര്‍ക്കാരിനും ബമ്പര്‍ ലോട്ടറി വില്‍പനയിലൂടെ വലിയ നേട്ടമാണ് വന്നുചേരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us