AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രണ്ട് 200MP ക്യാമറ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്; ഓപ്പോ ​ഫൈൻഡ് X10 ഇന്ത്യയിലെത്തി

Oppo Find X10 launched in India: ഓപ്പോ ​ഫൈൻഡ് X10 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 12GB + 256GB മോഡലിന് 1,39,999 രൂപയും, 12GB + 512GB മോഡലിന് 1,69,999 രൂപയുമാണ് വില. ഗ്ലേഷ്യർ ബ്ലൂ, ഗ്ലോ കോറൽ, മിസ്റ്റ് ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു. ഇതിനൊപ്പമെത്തുന്ന ഓപ്പോ Hasselblad ടെലികൺവെർട്ടർ കിറ്റിന് 29,999 രൂപയാണ് വില.

Prasanth Kumar
Prasanth Kumar | Published: 22 Oct 2026 | 11:21 PM
 ഓപ്പോ ​ഫൈൻഡ് X10 (OPPO Find X10) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് മോഡലിന് ഒപ്പമാണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തിയത്. രണ്ട് 200MP ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ പ്രീമിയം മോഡലിൽ ഉണ്ട് (പ്രോ മാക്സിൽ മൂന്ന് 200MP ക്യാമറകളാണ് ഉള്ളത്). ഹാസൽബ്ലാഡുമായി സഹകരിച്ചാണ് ഇതിലെ ക്യാമറകൾ വികസിപ്പിച്ചിരിക്കുന്നത്. (Image credit: Oppo)

1 / 7
ഡിസ്പ്ലേ: 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1-120Hz AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ​ഫൈൻഡ് x10 മോഡലിൽ നൽകിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

2 / 7
 കരുത്ത്: ഒക്ടാ-കോർ ഡൈമെൻസിറ്റി 9600M 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ARM G1-Ultra GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 17-ൽ ആണ് പ്രവർത്തനം.

3 / 7
ക്യാമറ: 200MP മെയിൻ ക്യാമറ (1/1.4″ സെൻസർ, f/1.6 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ),  200MP 2.8x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/1.56″ സെൻസർ, f/2.6 അപ്പേർച്ചർ, OIS), ഹാസൽബ്ലാഡ് പോർട്രെയ്‌റ്റ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

4 / 7
 മറ്റ് ഫീച്ചറുകൾ: ഇൻ ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 8000mAh ബാറ്ററി ശേഷി, 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5 / 7
 ഓപ്പോ ​ഫൈൻഡ് X10 വില: 12GB + 256GB മോഡലിന് 1,39,999 രൂപയും, 12GB + 512GB മോഡലിന് 1,69,999 രൂപയുമാണ് വില. ഗ്ലേഷ്യർ ബ്ലൂ, ഗ്ലോ കോറൽ, മിസ്റ്റ് ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു. ഇതിനൊപ്പമെത്തുന്ന ഓപ്പോ Hasselblad ടെലികൺവെർട്ടർ കിറ്റിന് 29,999 രൂപയാണ് വില.

6 / 7
 ലഭ്യത: ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ ഫോൺ പ്രീ ഓഡർ ചെയ്യാം, ഒക്ടോബർ 29 മുതലാണ് വിൽപ്പന ആരംഭിക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി 15 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് സഹിതം നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്.

7 / 7
Follow Us