AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kids Food tips: രാവിലെ കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Parent’s Guide to Healthy Breakfast Habits: ഇടഭക്ഷണമായി ബേക്കറി പലഹാരങ്ങൾക്ക് പകരം വീട്ടിലുണ്ടാക്കുന്ന കൊഴുക്കട്ടയോ അവലോസുണ്ടയോ നൽകുന്നത് ആരോഗ്യകരമാണ്.

Aswathy Balachandran
Aswathy Balachandran | Published: 12 Feb 2026 | 10:56 AM
രാത്രി എട്ടു മണിക്ക് മുൻപ് ദഹിക്കാൻ എളുപ്പമുള്ള അത്താഴം നൽകുന്നത് സുഖകരമായ ഉറക്കത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അമിതമായ പാക്കറ്റ് ഭക്ഷണങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ അവ കർശനമായും ഒഴിവാക്കേണ്ടതാണ്.

1 / 5
ഉച്ചഭക്ഷണത്തിൽ ധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വൈകുന്നേരം കളിക്കാനാവശ്യമായ ഊർജ്ജത്തിനായി പഴങ്ങളോ ലഘുഭക്ഷണങ്ങളോ നൽകാം.

2 / 5
പുട്ടും കടലയും അല്ലെങ്കിൽ അപ്പവും മുട്ടയും പോലുള്ള കോമ്പിനേഷനുകൾ ആവശ്യമായ എല്ലാ പോഷകങ്ങളും ഉറപ്പാക്കുന്നു. ഇടഭക്ഷണമായി ബേക്കറി പലഹാരങ്ങൾക്ക് പകരം വീട്ടിലുണ്ടാക്കുന്ന കൊഴുക്കട്ടയോ അവലോസുണ്ടയോ നൽകുന്നത് ആരോഗ്യകരമാണ്.

3 / 5
ബുദ്ധിവികാസത്തിന് ചിപ്‌സ്, പൊറോട്ട തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കി ആവിയിൽ പുഴുങ്ങിയ പുട്ട്, ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയ പോഷകസമൃദ്ധമായ വിഭവങ്ങൾ നൽകണം.

4 / 5
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ ഭക്ഷണക്രമം നിർണ്ണായക പങ്ക് വഹിക്കുന്നു. തലച്ചോറിനുള്ള ഇന്ധനം അഥവാ 'ബ്രെയ്ൻ ഫുഡ്' എന്നാണ് പ്രഭാതഭക്ഷണം അറിയപ്പെടുന്നത്.

5 / 5
Follow Us