AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Peepal tea Facts: ആലിലകൊണ്ടു ചായ കുടിച്ചാൽ ഫലം ഉടനടി, ​പ്രചാരത്തിൽ കഴമ്പുണ്ടോ? വിദ​ഗ്ധർ പറയുന്ന സത്യം ഇത്

Peepal leaf tea benefits and side effects: ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Aswathy Balachandran
Aswathy Balachandran | Updated On: 07 Feb 2026 | 07:32 PM
അരയാൽ ഇല വെള്ളത്തിലിട്ട് തിളപ്പിച്ചു ചായയായി കുടിക്കുന്നതാണ് പുതിയ സോഷ്യൽമീഡിയാ ട്രെൻഡ്. ഇത് കുടിച്ചാൽ ഹൃദയത്തിലെ 99% ബ്ലോക്കും മാറുമെന്ന സോഷ്യൽ മീഡിയ പ്രചാരണം ശക്തമാണ്. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

1 / 5
ഇലയുടെ ആകൃതി ഹൃദയത്തിന്റേതായതിനാൽ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല.

2 / 5
വർഷങ്ങൾ കൊണ്ട് ധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇത്തരം പാനീയങ്ങൾ വഴി നീക്കം ചെയ്യാനാവില്ല. മാത്രമല്ല, ഇതിലെ ഉയർന്ന പൊട്ടാസ്യം അളവ് വൃക്കരോഗികൾക്കും ഹൃദ്രോഗികൾക്കും 'ഹൈപ്പർകലീമിയ' പോലുള്ള അപകടകരമായ അവസ്ഥയുണ്ടാക്കാം.

3 / 5
ഇത്തരം ഒറ്റമൂലികൾ വിശ്വസിച്ച് ഡോക്ടർ നിർദ്ദേശിച്ച ജീവൻരക്ഷാ മരുന്നുകൾ ഒഴിവാക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം.

4 / 5
ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

5 / 5
Follow Us