ഫീൽഡ് ഔട്ടായ ബ്രാൻഡിന്റെ വമ്പൻ തിരിച്ചുവരവ്! ഫിലിപ്സ് S7221 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Philips S7221 5G launched in India: ഫിലിപ്സ് ഇന്ത്യയിൽ Philips S7221 5G എന്ന സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം സ്മാർട്ട്ഫോൺ വിപണിയിലേക്കുള്ള ഫിലിപ്സിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതായി ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച്. 20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ അനുയോജ്യമായ വിധത്തിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us