ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്ലാനിങ്! 200MP ക്യാമറ സഹിതം പോക്കോ F9 പ്രോ ലോഞ്ച് ചെയ്തു
Poco F9 Pro launched globally: പോക്കോ തങ്ങളുടെ എഫ്9 സീരീസിൽ പോക്കോ F9 പ്രോ എന്ന മോഡൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. പോക്കോ F9 പ്രോയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് USD 699 (ഏകദേശം 66,350 രൂപ), 12GB + 512GB ടോപ് വേരിയന്റിന് USD 769 (ഏകദേശം 72,700 രൂപ) എന്നിങ്ങനെയാണ് വില.

1 / 8

2 / 8

3 / 8

4 / 8

5 / 8

6 / 8

7 / 8

8 / 8
Follow Us