ചെയ്ത തെറ്റുകള്‍ തിരുത്തും; ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് 'കം ബാക്ക്' പ്രഖ്യാപിച്ച് പൃഥി ഷാ | Prithvi Shaw aims to make a comeback to the national team by performing well in IPL 2026, here's what the player said Malayalam news - Malayalam Tv9

IPL 2026: ചെയ്ത തെറ്റുകള്‍ തിരുത്തും; ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് ‘കം ബാക്ക്’ പ്രഖ്യാപിച്ച് പൃഥി ഷാ

Published: 

26 Mar 2026 | 01:59 PM

Prithvi Shaw shares his IPL hopes: ഈ ഐപിഎല്‍ പൃഥി ഷായ്ക്ക്‌ നിര്‍ണായകമാണ്. മികച്ച പ്രകടനം നടത്തി ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ലക്ഷ്യം. ഐപിഎല്‍ 2025 സീസണില്‍ താരം അണ്‍സോള്‍ഡായിരുന്നു. ഇത്തവണയും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി. ആക്‌സിലറേറ്റഡ് ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

1 / 5
ഏറെ നാളുകളായി ദേശീയ ടീമില്‍ നിന്ന് പുറത്താണ് പൃഥി ഷാ. കഴിഞ്ഞ സീസണുകളില്‍ ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കാറുമില്ല. അതുകൊണ്ട്, തന്നെ ഇത്തവണ മികച്ച പ്രകടനമാണ് പൃഥി ഷാ ലക്ഷ്യമിടുന്നത് (Image Credits: PTI).

2 / 5
ഈ ഐപിഎല്‍ സീസണ്‍ പൃഥിക്ക് നിര്‍ണായകമാണ്. മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ സീസണില്‍ താരം അണ്‍സോള്‍ഡായിരുന്നു. ഇത്തവണയും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി.

ഈ ഐപിഎല്‍ സീസണ്‍ പൃഥിക്ക് നിര്‍ണായകമാണ്. മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ സീസണില്‍ താരം അണ്‍സോള്‍ഡായിരുന്നു. ഇത്തവണയും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി.

3 / 5
എന്നാല്‍ ആക്‌സിലറേറ്റഡ് ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇപ്പോഴിതാ, തന്റെ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തി പൃഥി ഷാ രംഗത്തെത്തി. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണം. അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് താരം വ്യക്തമാക്കി.

4 / 5
നേരത്തെ ചെയ്തിരുന്നതിനെക്കാള്‍ മൂന്നിരട്ടി കഠിനാധ്വാനമാണ് ഇപ്പോള്‍ ചെയ്യുന്നത്. 100 ശതമാനമല്ല, 200% നല്‍കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി സംഭവിച്ച ഉയര്‍ച്ച താഴ്ചകളെ പുഞ്ചിരിയോടെയാണ് നേരിട്ടത്. തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

5 / 5
ആരു ഓപ്പണറാകുമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആര് ഓപ്പണറായാലും നല്ല സീസണ്‍ ആയിരിക്കണമെന്നേയുള്ളൂ. ആര് ഓപ്പണ്‍ ചെയ്താലും ടീം വിജയിക്കണം. ഏത് മത്സരത്തിലായാലും ടീമിനുള്ളില്‍ കോമ്പറ്റീഷന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us
Related Photo Gallery
Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം
Ashish Antony : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…
House Cleaning: പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ?
നോക്കി വച്ചോ, വാങ്ങാൻ ഉപകാരപ്പെടും! റെഡ്മി 17 5G ലോഞ്ച് ചെയ്തു
ഭൂമിയെ അരമിറ്റർ കനത്തിൽ മൂടാൻമാത്രം സ്വർണം കാൽ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു: ഞെട്ടിക്കുന്ന കണ്ടെത്തൽ!
Chanakya Niti: വാക്കുകൾ കൊണ്ടല്ല, മറുപടി കൊടുക്കേണ്ടത് ഇങ്ങനെ; ശത്രു എത്ര ശക്തനായാലും പരാജയം ഉറപ്പ്!
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു