'ഓസ്‌ട്രേലിയയില്‍ ഒരാളെ ഇഷ്ടമായിരുന്നു; പക്ഷേ, ആ കുട്ടി ലെസ്ബിയനായിരുന്നു' | Prithviraj Sukumaran reveals he liked a girl in Australia and what happened next, old interview video goes viral again Malayalam news - Malayalam Tv9

Prithviraj Sukumaran: ‘ഓസ്‌ട്രേലിയയില്‍ ഒരാളെ ഇഷ്ടമായിരുന്നു; പക്ഷേ, ആ കുട്ടി ലെസ്ബിയനായിരുന്നു’

Published: 

22 Feb 2026 | 05:27 PM

Prithviraj Sukumaran Viral Interview: പൃഥിരാജ് സുകുമാരന്റെ ഒരു പഴയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് 25 വയസുള്ളപ്പോള്‍ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. പൃഥിരാജ് അന്ന് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാണ്.

1 / 5
താരങ്ങളുടെ അഭിമുഖങ്ങള്‍ അത്ര എത്ര പഴയതാണെങ്കിലും അതില്‍ ആരാധകര്‍ ചില 'പുതുമ'കള്‍ കണ്ടെത്തും. നടന്‍ പൃഥിരാജ് സുകുമാരന്റെ ഒരു പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് 25 വയസുള്ളപ്പോള്‍ അമൃത ടിവിക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.  അമൃത ടിവി ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലാണ് പഴയ വീഡിയോ പൊടി തട്ടിയെടുത്ത് വീണ്ടും പ്രചരിപ്പിച്ചത് (Image Credits: Prithviraj Sukumaran Facebook Page).

2 / 5
പൃഥിരാജ് അന്ന് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഉടന്‍ തന്നെ വൈറലാവുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ വച്ച് ജൂണ്‍ എന്ന പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്നാണ് പൃഥിരാജ് വെളിപ്പെടുത്തിയത്. പക്ഷേ, ആ കുട്ടി ഒരു ലെസ്ബിയനായിരുന്നുവെന്ന് താരം വെളിപ്പെടുത്തി  (Image Credits: Prithviraj Sukumaran Facebook Page).

3 / 5
ആ കുട്ടി ലെസ്ബിയന്‍ ആയിരുന്നില്ലെങ്കില്‍ ഉറപ്പായും പ്രണയത്തിലാകുമായിരുന്നു. ആ കുട്ടി സുന്ദരിയും ഇന്റലിജന്റുമായിരുന്നുവെന്നും പൃഥിരാജ് വ്യക്തമാക്കി. തനിക്ക് ആ പെണ്‍കുട്ടി ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടുണ്ട്. ആദ്യമായി ഒരു വിഭവം ഉണ്ടാക്കാന്‍ പഠിപ്പിച്ചതും ആ കുട്ടിയാണെന്നും താരം വെളിപ്പെടുത്തി  (Image Credits: Prithviraj Sukumaran Facebook Page).

4 / 5
കോളേജ് ലൈഫിനെക്കാളും നല്ലത് സ്‌കൂള്‍ ലൈഫാണോയെന്ന് താരതമ്യം ചെയ്യാന്‍ തനിക്ക് അര്‍ഹതയില്ലെന്നും അവതാരികയുടെ ചോദ്യത്തിന് മറുപടിയായി പൃഥിരാജ് പറഞ്ഞു. ഒരു ശരാശരി ചെറുപ്പക്കാരന്റെ ക്യാമ്പസ് ജീവിതം തനിക്ക് ലഭിച്ചിട്ടില്ല. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഓസ്‌ട്രേലിയയിലേക്ക് പോയി. അവിടുത്തെ ക്യാമ്പസ് ജീവിതം വ്യത്യസ്തമാണ്  (Image Credits: Prithviraj Sukumaran Facebook Page).

5 / 5
 ഒരു ഓഫീസില്‍ പോകുന്ന പ്രതീതിയായിരുന്നു അവിടെ. സാധാരണ ക്യാമ്പസ് ജീവിതം മിസ് ചെയ്തതിന്റെ കുഴപ്പമാകാം തന്റെ പേഴ്‌സണാലിറ്റിയിലുള്ളത്. വളരെ നേരത്തെ വളര്‍ന്നുപോയ ഒരു കുട്ടിയാണ് താനെന്നും അന്ന് തമാശരൂപേണ താരം പറഞ്ഞിരുന്നു  (Image Credits: Prithviraj Sukumaran Facebook Page).

കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?