AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Radhika Sarathkumar: മീനയെ വിളിക്കുമ്പോള്‍ ശരത്ത് പരിസരം മറക്കും, പക്ഷെ എന്നോട് അങ്ങനെയല്ല: രാധിക

Radhika Sarathkumar About Sarathkumar's Friendship With Meena nd Khushbu: 80കളിലും 90കളിലും ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന രാധികയ്ക്ക് അക്കാലയളവില്‍ സിനിമാരംഗത്ത് ഉണ്ടായിരുന്ന ഒട്ടുമിക്ക നടിമാരുമായും ഇപ്പോഴും വളരെ നല്ല ബന്ധമാണ്.

Shiji M K
Shiji M K | Updated On: 21 Feb 2026 | 12:13 PM
നടി, നിര്‍മ്മാതാവ്, സംവിധായിക, രാഷ്ട്രീയ പ്രവര്‍ത്തക തുടങ്ങിയ നിലകളില്‍ സജീവമായ താരമാണ് രാധിക ശരത്ത്കുമാര്‍. തമിഴ്, തെലുഗ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളില്‍ രാധിക വേഷമിട്ടിട്ടുണ്ട്. 2001ലാണ് രാധിക നടന്‍ ശരത്ത്കുമാറിനെ വിവാഹം ചെയ്യുന്നത്. (Image Credits: Instagram)

1 / 5
80കളിലും 90കളിലും ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന രാധികയ്ക്ക് അക്കാലയളവില്‍ സിനിമാരംഗത്ത് ഉണ്ടായിരുന്ന ഒട്ടുമിക്ക നടിമാരുമായും ഇപ്പോഴും വളരെ നല്ല ബന്ധമാണ്. എല്ലാവരും ഒത്തുചേരുന്ന ചിത്രങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ ഇടംനേടാറുമുണ്ട്.

2 / 5
രാധികയുടെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളാണ് നടി മീന. രാധികയുടെ മാത്രമല്ല ശരത്തിന്റെയും സുഹൃത്താണ് മീന. ശരത്തിന് ഇഷ്ടമുള്ള രണ്ട് നടിമാര്‍ മീനയും ഖുശ്ബുവും ആണെന്ന് പറയുകയാണിപ്പോള്‍ രാധിക. ഗലാട്ടഡോട്‌കോമിനോടായിരുന്നു പ്രതികരണം.

3 / 5
ശരത്തിന് ഇഷ്ടപ്പെട്ട രണ്ട് നായികമാര്‍ ഒന്ന് മീന, രണ്ട് ഖുശ്ബു. അവര്‍ രണ്ടുപേരോടും ചിരിച്ച് കളിച്ചാണ് ശരത്ത് സംസാരിക്കുക. എങ്ങനെ ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നുവെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ അടുത്ത് മാത്രം എന്താ, എവിടെ പോകുന്നു എന്നെല്ലാമാണ്.

4 / 5
പക്ഷെ അവരെ വിളിക്കുമ്പോള്‍ ഹായ് ഖുശ്, ഹായ് മീനു എന്നെല്ലാം വിളിച്ച് കിടന്നായിരിക്കും  ശരത്ത് സംസാരിക്കുക, എന്നാണ് രാധിക അഭിമുഖത്തില്‍ പറയുന്നത്. രാധിക വളരെ രസകരമായി ഇത് അവതരിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

5 / 5
Follow Us