Rambutan Plantation: റംബൂട്ടാൻ കർഷകർക്ക് കനത്ത പ്രഹരം; മണ്ഡരി ബാധ വ്യാപകം, ഈ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്
Rambutan Plantations Hit Hard by Severe Mite Infestation: ഒരു ചതുരശ്ര സെന്റിമീറ്റർ ഭാഗത്ത് 450 മുതൽ 500 വരെ മണ്ഡരികൾ ഉണ്ടെന്നാണ് കണ്ടെത്തൽ. മൂപ്പെത്താത്ത കായ്കളെയാണ് ഇവ പ്രധാനമായും ലക്ഷ്യമിടുന്നത്. കായ്കളുടെ നീരൂറ്റിക്കുടിക്കുകയും തുടർന്ന് അവയെ പൂർണ്ണമായി ഉണക്കിക്കളയുകയും ചെയ്യും. തുടക്കത്തിൽ റംബൂട്ടാൻ കായ്‌കൾ സാധാരണ പോലെ പച്ചനിറത്തിൽ രൂപപ്പെടുമെങ്കിലും പകുതി വളർച്ചയെത്തുമ്പോൾ കായ്കളുടെ നിറം മാറി തവിട്ടുനിറമാകും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us