8000mAh ബാറ്ററി, 50MP ക്യാമറ, 6.8 ഇഞ്ച് ഡിസ്പ്ലേ…! റിയൽമി സി100x ഇന്ത്യയിൽ എത്തി
Realme C100x launched in India: റിയൽമി സി100x ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാമെങ്കിലും ഒരു കാര്യം അറിഞ്ഞിരിക്കണം, ഇത് ഒരു 4ജി സ്മാർട്ട്ഫോണാണ് എന്നതാണ് അത്. ലോഞ്ച് ഓഫർ സഹിതം റിയൽമി സി100x ന്റെ 4GB + 64GB സിംഗിൾ മോഡൽ തുടക്കത്തിൽ 14,499 രൂപ വിലയിലാണ് എത്തിയിരിക്കുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us