Renu Sudhi: കിച്ചുവിന്റെ വീഡിയോ, പൊട്ടിക്കരഞ്ഞ് രേണു സുധി, ഭീഷണി മുഴക്കി
Renu Sudhi crying video: വലിയ രീതിയിലുള്ള വിമർശനമാണ് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. പിന്നാലെ ഇതാ പൊട്ടിക്കരയുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് രേണു. തന്നെ വിറ്റു കാശ് ആക്കുന്നവരോട് എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്നാണ് രേണു ചോദിക്കുന്നത്. നിങ്ങൾക്ക് ഞാനൊരു കണ്ടന്റ് ആയിരിക്കാം എന്നാൽ എനിക്ക് ഇത് വളരെയധികം മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്ക് ഞാൻ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്. ഞാൻ ചാകാതിരിക്കുന്നത് പല കാര്യങ്ങളും എന്നെ പിന്നോട്ട് വലിക്കുന്നത് കൊണ്ടാണ്. ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും രേണു സുധി പറയുന്നു....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us