Rupee: റെക്കോർഡ് താഴ്ച, ഡോളറിനെതിരെ 95 കടന്ന് രൂപ, ഇനിയെങ്ങോട്ട്?
Rupee Hits All Time Low Against US Dollar: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഇന്ന് 95.21 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതുമാണ് തകർച്ചയ്ക്ക് കാരണം. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർദ്ധിക്കാനും പണപ്പെരുപ്പത്തിനും കാരണമായേക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us