India vs Afghanistan T20Is: ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു! ടീം പ്രഖ്യാപനത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനം
S Badrinath Reacts to India T20I Squad: വാഷിങ്ടണ്‍ സുന്ദറിനെയും നിതീഷ് കുമാർ റെഡ്ഡിയെയും ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ് രംഗത്തെത്തി. ഗൗതം ഗംഭീറിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളും മുൻഗണനകളുമാകാം ഈ തിരഞ്ഞെടുപ്പിന് പിന്നിൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us