ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു; ഇരുടീമിലും മാറ്റങ്ങള്‍ | SA vs NZ T20 World Cup 2026 semi-final: New Zealand win toss, opt to bowl against South Africa, playing XI revealed Malayalam news - Malayalam Tv9

South Africa vs New Zealand: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു; ഇരുടീമിലും മാറ്റങ്ങള്‍

Published: 

04 Mar 2026 | 07:10 PM

SA vs NZ T20 World Cup 2026 Toss Updates: ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളുണ്ട്.

1 / 5
ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളുണ്ട് (Image Credits: PTI).

2 / 5
ഇഷ് സോധിക്ക് പകരം ജെയിംസ് നീഷം ന്യൂസിലന്‍ഡിന്റെ പ്ലേയിങ് ഇലവനിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍. കഗിസോ റബാദ, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി  (Image Credits: PTI).

3 / 5
ഐഡന്‍ മര്‍ക്രം, ക്വിന്റോണ്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ പ്രോട്ടീസിന്റെ ബാറ്റിങിന് കരുത്ത് പകരും. മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ് എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. കഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍  (Image Credits: PTI).

4 / 5
ടിം സെയ്‌ഫെര്‍ട്ട്, ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ് നിര ന്യൂസിലന്‍ഡിന് ആത്മവിശ്വാസം നല്‍കുന്നു. ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷം, മിച്ചല്‍ സാന്റ്‌നര്‍, കോള്‍ മക്കോഞ്ചി എന്നിവര്‍ ബാറ്റിങിലും ബൗളിങിലും കീവിസിന്റെ കരുത്താണ്. മാറ്റ് ഹെന്റിയും, ലോക്കി ഫെര്‍ഗൂസണും ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കും  (Image Credits: PTI).

5 / 5
ബാറ്റിംഗിൽ മികച്ച തുടക്കം കുറിക്കാനും ബോർഡിൽ മികച്ച സ്കോർ നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുവെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രം പറഞ്ഞു. മികച്ച രീതിയില്‍ പരിശീലിച്ചതായും താരം വ്യക്തമാക്കി. മികച്ച ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്ന് അറിയാമെന്ന് കീവിസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പ്രതികരിച്ചു  (Image Credits: PTI).

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?