ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി; സഞ്ജുവിന്റെ വിജയമന്ത്രം | Sanju Samson reveals his success mantra after T20 World Cup heroics, switched off phone, social media Malayalam news - Malayalam Tv9

Sanju Samson: ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി; സഞ്ജുവിന്റെ വിജയമന്ത്രം

Published: 

02 Mar 2026 | 08:37 PM

Sanju Samson's Success Mantra: വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസണ്‍. ഷോട്ട് സെലക്ഷനില്‍ താന്‍ നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് താരം പറഞ്ഞു. എന്നാല്‍ തനിക്ക് അധികം മാറ്റങ്ങള്‍ വരുത്താന്‍ താത്പര്യമില്ലായിരുന്നുവെന്നും സഞ്ജു.

1 / 5
വെസ്റ്റ് ഇന്‍ഡീസിനെതിരായ മിന്നും പ്രകടനത്തിലെ വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസണ്‍. ഷോട്ട് സെലക്ഷനില്‍ താന്‍ നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് താരം പറഞ്ഞു. എന്നാല്‍ തനിക്ക് അധികം മാറ്റങ്ങള്‍ വരുത്താന്‍ താത്പര്യമില്ലായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി (Image Credits: PTI).

2 / 5
കാരണം ഇതേ ശൈലിയില്‍ നേരത്തെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സ്വയം വിശ്വസിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സോഷ്യല്‍ മീഡിയ ഒഴിവാക്കിയെന്നും മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് താരം പ്രതികരിച്ചു  (Image Credits: PTI).

3 / 5
സ്‌പെഷ്യലായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അൽപ്പം ബുദ്ധിമുട്ടുള്ള ഒരു ചേസായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് വെല്ലുവിളിയായെന്നും സഞ്ജു വെളിപ്പെടുത്തി  (Image Credits: PTI).

4 / 5
നല്ലൊരു തുടക്കം ലഭിച്ചു. പക്ഷേ വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ അവസാനം വരെ ക്രീസില്‍ തുടരണമെന്ന് തോന്നി. സാധാരണ അങ്ങനെ തോന്നാറുണ്ടെങ്കിലും സംഭവിക്കാറില്ല (Image Credits: PTI).

നല്ലൊരു തുടക്കം ലഭിച്ചു. പക്ഷേ വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ അവസാനം വരെ ക്രീസില്‍ തുടരണമെന്ന് തോന്നി. സാധാരണ അങ്ങനെ തോന്നാറുണ്ടെങ്കിലും സംഭവിക്കാറില്ല (Image Credits: PTI).

5 / 5
എന്നാല്‍ ഈ കളിയില്‍ അത് സംഭവിച്ചു. അതില്‍ സന്തോഷമുണ്ട്. സമ്മര്‍ദ്ദം നിറഞ്ഞ ഇത്തരമൊരു സാഹചര്യത്തില്‍ ചേസിങ് നടത്തുമ്പോള്‍, റിസ്‌കുള്ള രീതികള്‍ക്ക് പകരം കൂടുതല്‍ ബൗണ്ടറികള്‍ കണ്ടെത്താനാകും ശ്രമമെന്നും താരം കൂട്ടിച്ചേര്‍ത്തു (Image Credits: PTI).

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?