AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarurn Transit 2025: മീനം രാശിയാണോ? ശനിയുടെ സംക്രമണം നിങ്ങളെ ബാധിക്കുന്നത് ഇങ്ങനെ

Sarurn Transit 2025: ഇത് പ്രധാനമായും മീനും രാശിയിൽ ഉൾപ്പെട്ട രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനങ്ങൾക്ക്. മീനം രാശിയിൽ പ്രധാനമായും മൂന്ന് നക്ഷത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളാണ് മീനം രാശിയിൽ ഉള്ളത്.

Ashli C
Ashli C | Published: 01 Mar 2026 | 01:32 PM
ഗ്രഹങ്ങളുടെ സംക്രമണം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ സംക്രമണം വിവിധ രാശിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താതെ പോകില്ല. 9 ഗ്രഹങ്ങളിൽ നീതിമാനും കർമ്മഫലദാതാവുമായാണ് ശനിയെ കണക്കാക്കുന്നത്.(PHOTO: TV9)

1 / 5
 അതിനാൽ തന്നെ ശനിയുടെ ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള സംക്രമണം മനുഷ്യജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കും. അത്തരത്തിൽ ഈ വർഷം ശനി സംക്രമിക്കാൻ ഒരുങ്ങുന്നു. ഇത് പ്രധാനമായും മീനും രാശിയിൽ ഉൾപ്പെട്ട രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനങ്ങൾക്ക്. മീനം രാശിയിൽ പ്രധാനമായും മൂന്ന് നക്ഷത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളാണ് മീനം രാശിയിൽ ഉള്ളത്. (PHOTO: TV9)

2 / 5
ഈ സന്ദർഭത്തിൽ ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്കാണ് നീങ്ങുന്നത്. ഇത് ഏഴര ശനിയുടെ തുടക്കമാണ്. ഈ സമയത്ത് ഉണ്ടാകുന്ന ദുർഘടമായ അവസ്ഥകൾ കണ്ട് ഭയപ്പെടേണ്ടതില്ല എന്നാണ് ജോതിഷുകൾ പറയുന്നത്. വലിയ വിജയത്തിന്റെ തുടക്കമാണ് ഇവ. അതിനാൽ തന്നെ ഈ ഒരു കാലയളവിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ സംയമനം ആവശ്യമാണെന്ന് അവർ പറയുന്നു, കാരണം ഈ കാലയളവിൽ സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് കുറഞ്ഞേക്കാം.(PHOTO: TV9)

3 / 5
 അനാവശ്യമായ മാനസിക വെല്ലുവിളികളും വിഷമതകളും നേരിടേണ്ടി വരും. അതിനാൽ തന്നെ ജോലി സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധയോടെ മാത്രം തീരുമാനങ്ങൾ. ഈ കാലയളവിൽ ഉള്ള ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുവാൻ ശ്രമിക്കുന്നതും ജോലി ചെയ്യുന്ന കാര്യങ്ങളിലും നല്ല ജാഗ്രത വേണം. അതുപോലെ സാമ്പത്തിക ഇടപാടുകളിലും പണം ഉപയോഗിക്കുന്നതിലും ഒക്കെ നല്ല ശ്രദ്ധ വേണം. അനാവശ്യമായ ചിലവുകൾ ഈ കാലയളവിൽ ഒഴിവാക്കുന്നതാണ് ഉത്തമം.(PHOTO: TV9)

4 / 5
 ഈ വർഷം ജൂൺ-ന് ശേഷം നിങ്ങളുടെ ഇത്തരം മോശം സ്വാധീനങ്ങളിൽ നിന്നും മാറ്റം ലഭിക്കും. അതിനുശേഷം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾക്കും നല്ല തുടക്കങ്ങൾക്കും സാധ്യതകൾ തുറന്നു വരും. അതിനുവേണ്ടി നിങ്ങൾ ഈ മോശം സമയത്ത് ക്ഷമ സഹാനുഭൂതി കരുണ എന്നിവ കൈ വിടരുത്.(PHOTO: TV9)

5 / 5
Follow Us