AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

September OTT Releases 2026: തുടക്കവും വരവും മാത്രമല്ല, ഈ ആഴ്ച സൂര്യയുടെ വിശ്വനാഥൻ ആൻ്റ് സൺസും ഒടിടിയിൽ

Malayalam OTT Releases September List : സെപ്റ്റംബർ 18-ന് ജിയോ ഹോട്ട്സ്റ്റാറിൽ, 11-ന് സീ ഫൈവിൽ, 11-ന് വീണ്ടും നെറ്റ്ഫ്ലിക്സിൽ തുടങ്ങി ഒടിടികളുടെ ചാകരയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ മുതൽ തീയ്യേറ്ററുകളിൽ അധികം വർക്കാകാതെ പോയ പടങ്ങൾ വരെയും ഒടിടിയിൽ റിലീസ് ചെയ്യുന്നുണ്ട്.

Arun Nair
Arun Nair | Published: 09 Sep 2026 | 04:51 PM
സെപ്റ്റംബർ ഒടിടി റീലീസുകളുടെ ചാകരയാണ്. ഒരു ബണ്ടിൽ ചിത്രങ്ങൾക്ക് ശേഷം വെള്ളിയാഴ്ച അടുത്ത കൂട്ടം ചിത്രങ്ങളും എത്തുകയാണ്

1 / 5
ജോജു ജോർജ്ജ് - ഷാജികൈലാസ് കൂട്ടുകെട്ടിൽ പിറന്ന വരവും സെപ്റ്റംബർ 11-ന് സീ ഫൈവിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം.

2 / 5
സൂര്യക്കൊപ്പം മമിതയും പ്രധാന വേഷത്തിലെത്തുന്ന വിശ്വനാഥ് & സൺസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. സെപ്റ്റംബർ 11-നാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയ്യതി

3 / 5
ധ്യാൻ ശ്രീനിവാസൻ, അഭിഷേക് ശ്രീകുമാർ, ധ്രുവൻ, നയൻ എൽസ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന വിവായും സെപ്റ്റംബർ 11-ന് സൺനെക്സ്റ്റിൽ സ്ട്രീം ചെയ്യും.

4 / 5
സെപ്റ്റംബർ 18-ന് ജിയോ ഹോട്ട്സ്റ്റാറിലാണ് വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുടക്കം എത്തുന്നത്. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

5 / 5
Follow Us