AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chandanamazha: വര്‍ഷയെ പോലുള്ള സ്ത്രീകളാണ് വേണ്ടത്, അമൃതയല്ല ശരി; ചന്ദനമഴ സീരിയലിനെ കുറിച്ച് ഷാലു കുര്യന്‍

Chandanamazha Serial Goes Viral Again on Social Media: അമൃത, വര്‍ഷ, അര്‍ജുന്‍ ദേശായി, മായാവതി, അഭിഷേക് ദേശായി, ഊര്‍മിളാ ദേവി തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു ചന്ദനമഴ സീരിയലിലെ പ്രധാനികള്‍. അമൃതയും അര്‍ജുനും നായികയും നായകനുമായപ്പോള്‍, വര്‍ഷയും മായാവതിയുമായിരുന്നു വില്ലത്തികള്‍. എന്നാല്‍ അന്നത്തെ വില്ലത്തികളായിരുന്നു ശരിയെന്ന് പറയുകയാണ് നെറ്റിസണ്‍സ്.

Shiji M K
Shiji M K | Published: 26 Mar 2026 | 06:15 PM
ഒരിടവേളയ്ക്ക് ശേഷം ചന്ദനമഴ സീരിയല്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വിവിധ പേജുകളില്‍ സീരിയലിന്റെ ഓരോ എപ്പിസോഡുകള്‍ വീതം പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുകാലത്ത് മലയാളക്കരയെ മൊത്തം ടെലിവിഷന് മുന്നില്‍ ഇരിക്കാന്‍ പ്രേരിപ്പിച്ച സീരിയല്‍, ഇന്ന് കാഴ്ചക്കാരെ സ്വാധീനിക്കുന്നത് വ്യത്യസ്തമായ വഴിയിലൂടെയാണ്. അന്ന് കണ്ട് കയ്യടിച്ച പല സീനികള്‍ക്കും പ്രേക്ഷകരുടെ കൂവലും കിട്ടുന്നുണ്ട്. (Image Credits: Shalu Kurian Instagram)

1 / 5
അമൃത, വര്‍ഷ, അര്‍ജുന്‍ ദേശായി, മായാവതി, അഭിഷേക് ദേശായി, ഊര്‍മിളാ ദേവി തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു ചന്ദനമഴ സീരിയലിലെ പ്രധാനികള്‍. അമൃതയും അര്‍ജുനും നായികയും നായകനുമായപ്പോള്‍, വര്‍ഷയും മായാവതിയുമായിരുന്നു വില്ലത്തികള്‍. എന്നാല്‍ അന്നത്തെ വില്ലത്തികളായിരുന്നു ശരിയെന്ന് പറയുകയാണ് നെറ്റിസണ്‍സ്.

2 / 5
വര്‍ഷയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചുവെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇന്നത്തെ കാലത്ത് വര്‍ഷയെ പോലുള്ള ആളുകളാണ് വേണ്ടതെന്ന് പറയുകയാണ്, സീരിയലില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച ഷാലു കുര്യന്‍. ടിവി9 മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.

3 / 5
ആ സീരിയല്‍ ഇറങ്ങിയ സമയത്ത് വര്‍ഷയെ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. അന്ന് അമൃതയെ പോലുള്ളവര്‍ക്കാണ് സ്‌നേഹവും പരിഗണനയും ലഭിക്കുക. ക്രൂരയായ എന്റെ കഥപാത്രത്തിന് സപ്പോര്‍ട്ട് കിട്ടാത്തതിന് കാരണം നമ്മുടെ കേരളത്തിന്റെ അവസ്ഥ അന്നതായതുകൊണ്ടാണ്. എന്നാല്‍ ഇന്നതെല്ലാം മാറി.

4 / 5
വര്‍ഷയെ പോലെ കാര്യങ്ങള്‍ തുറന്നുപറയുന്ന പെണ്‍കുട്ടികളാണ് ഇന്ന് വേണ്ടത്. ഈ കാലഘട്ടത്തിന് അനിവാര്യമായത് അതാണ്. ഇല്ലെങ്കില്‍ അവരുടെ ജീവന്‍ പോലും അപകടത്തിലായേക്കാം. വര്‍ഷ സംസാരിക്കുന്നത് പോലെ വേണം സംസാരിക്കാന്‍, നോ പറയേണ്ടിടത്ത് നോ പറയണം, ഇല്ലെങ്കില്‍ ആളുകള്‍ തലയില്‍ കയറി ഇരിക്കുമെന്നും ഷാലു കുര്യന്‍ പറഞ്ഞു.

5 / 5
Follow Us