AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shani Mahadasha: ജീവിതത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? ശനിയുടെ മഹാദശ ആരംഭിക്കുന്നു

Shani Mahadasha:നമ്മുടെ കർമ്മവും പ്രവർത്തിയും എന്താണോ അത് തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുക. ശനി ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ളവനായി കണക്കാക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ സംക്രമണങ്ങളായ...

Ashli C
Ashli C | Published: 16 Feb 2026 | 01:02 PM
ഹിന്ദുമത വിശ്വാസത്തിൽ ശനി ദേവനെ കർമ്മത്തിന്റെയും നീതിയുടെയും ദേവനായാണ് കണക്കാക്കുന്നത്. അതായത് നമ്മുടെ കർമ്മങ്ങൾക്ക് അനുസരിച്ച് അടിക്കടി ജീവിതത്തിൽ പല വിധത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ദേവനാണ് ഭഗവാൻ ശനി. അതായത് നമ്മൾ ജീവിതത്തിൽ നല്ലതും ചീത്തതും ആയിട്ടുള്ള പല കർമ്മങ്ങളും ചെയ്യുന്നു. (photo: tv9)

1 / 5
നമ്മുടെ കർമ്മവും പ്രവർത്തിയും എന്താണോ അത് തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുക. ശനി ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ളവനായി കണക്കാക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ സംക്രമണങ്ങളായ സദേ സതി, ധൈയം, മഹാദശ എന്നിവ മനുഷ്യജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുവെന്ന് പറയപ്പെടുന്നു. അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ശനിയുടെ സ്വാധീനത്തെ ആണ് ശനിമഹാദശ എന്ന് പറയുന്നത്. (photo: tv9)

2 / 5
19 വർഷം ഒരു വ്യക്തിയുടെ ജീവിതത്തിൽ നീണ്ടുനിൽക്കുന്നതാണ് ശനിമഹാദശ.ഈ കാലയളവിൽ, ചിലർക്ക് സാമ്പത്തിക നഷ്ടം, ജോലി തടസ്സം, ബിസിനസ് പരാജയം, നിയമപരമായ പ്രശ്നങ്ങൾ അല്ലെങ്കിൽ തെറ്റായ ആരോപണങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. അതും അല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ മാനസിക വിഭ്രാന്തി ഏകാന്തത ഒറ്റപ്പെടൽ കുടുംബത്തിൽ കലഹം എന്നിവയും നേരിടേണ്ടിതായി വരും. എന്നാൽ ശനിയുടെ മഹാദശ പൂർണ്ണമായും ദുഃഖകരമല്ല. (photo: tv9)

3 / 5
കഠിനാധ്വാനം ചെയ്യുന്നവർക്കും, സത്യസന്ധത പുലർത്തുന്നവർക്കും, സംയമനത്തോടെ ജീവിതം നയിക്കുന്നവർക്കും ഈ കാലയളവിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഒരു വ്യക്തിയെ പരീക്ഷിക്കുന്നതിലൂടെ ശനി അയാളെ കൂടുതൽ ശക്തനും അനുഭവസമ്പന്നനുമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങളാൽ നിങ്ങൾ ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ശനിയുടെ ഈ ദൗർഭാഗ്യകരമായ സ്വാധീനം മാറ്റുന്നതിന് ചില പരിഹാരങ്ങളും ചെയ്യേണ്ടതുണ്ട്. (photo: tv9)

4 / 5
ശനിയാഴ്ച കടുക് എണ്ണ കത്തിക്കുക. കറുത്ത എള്ള്, ഉഴുന്ന്, കറുത്ത വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. "ഓം ശം ശനൈശ്ചരായ നമഃ" എന്ന മന്ത്രം ജപിക്കുന്നതും ഹനുമാൻ ചാലിസ ദിവസവും ചൊല്ലുന്നതും ഹനുമാൻ ക്ഷേത്രങ്ങൾ ദർശനം നടത്തുന്നതും മനസ്സമാധാനം നൽകുമെന്ന് പറയപ്പെടുന്നു.(photo: tv9)

5 / 5
Follow Us