AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Summer Tips: വേനൽക്കാലത്ത് ചൂടുവെള്ളമോ തണുപ്പ് വെള്ളമോ കുടിക്കേണ്ടത്?

Summer Tips: പലപ്പോഴും ആളുകൾ വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റു ചിലർ ആകട്ടെ നല്ല ചൂടുള്ള വെള്ളമാണ് വേനൽക്കാലത്തും കുടിക്കുന്നത്....

Ashli C
Ashli C | Published: 25 Feb 2026 | 02:27 PM
വേനൽക്കാലം ആരംഭിക്കുകയാണ്. ഈ സമയത്ത് ശരീരം ഏറ്റവും കൂടുതൽ ആവശ്യം വെള്ളമാണ്. ശരീരം നിർജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ ഒരു പ്രായപൂർത്തിയായ വ്യക്തി ഒരു ദിവസം മൂന്ന് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. (photo: tv9 network)

1 / 5
പലപ്പോഴും ആളുകൾ വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റു ചിലർ ആകട്ടെ നല്ല ചൂടുള്ള വെള്ളമാണ് വേനൽക്കാലത്തും കുടിക്കുന്നത്. ചൂടുവെള്ളത്തിൽ ചൂട് അന്തരീക്ഷത്തിൽ നിന്നും എത്തിയതിനു ശേഷം ചൂടുള്ള വെള്ളം കുടിക്കുന്നു. അപ്പോൾ നമ്മൾ കൂടുതലായി വിയർക്കുകയും ചെയ്യുന്നു. (photo: tv9 network)

2 / 5
പൊതുവിൽ ചൂട് വെള്ളം കുടിക്കുന്നത് നമ്മുടെ ആമാശയത്തെ ശുദ്ധീകരിക്കുകയും ദഹനക്കേട് ഇല്ലാതാക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും മറ്റ ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. മാത്രമല്ല വേനൽ കാലത്ത് തണുത്ത വെള്ളം കുടിക്കുന്നതിലും കൂടുതൽ നമ്മുടെ ദാഹം ശ്രമിക്കുക ചൂട് വെള്ളം കുടിക്കുന്നതാണ്. എന്നാൽ ഇത് എല്ലാവർക്കും ഗുണം ചെയ്യില്ല എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.(photo: tv9 network)

3 / 5
ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ പ്രൊഫസർ പ്രദീപ്കുമാർ പ്രജാപതിയുടെ അഭിപ്രായത്തിൽ  അതിരാവിലെ ചൂടുവെള്ളം കുടിക്കുന്നതാണ് ശരീരത്തിനും ഗുണം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് ശരിയാനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുവാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ വേനൽക്കാലത്ത് ശരീരത്തിൽ ആ പിത്തരസം വർധിപ്പിക്കുമെന്നും ഈ പിത്തരസം ശരീരത്തിലെ ചൂട് വർധിപ്പിക്കും. അതിനാൽ അമിതമായി ചൂടുവെള്ളം കുടിക്കുന്ന ശരീരത്തിൽ അസിഡിറ്റി നെഞ്ചിരിച്ചിൽ വായ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. (photo: tv9 network)

4 / 5
മാത്രമല്ല അമിതമായി ചൂടുവെള്ളം കുടിക്കുന്ന നിങ്ങളുടെ ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അമിതമായ ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ വായിലെയും കടലിലെയും നല്ല ബാക്ടീരിയകളുടെ സന്തുലeവസ്ഥയെ തടസ്സപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ ഇളം ചൂടുവെള്ളം മാത്രം കുടിക്കുക. അതിനാൽ വേനൽക്കാലത്ത് രണ്ട് സമയത്ത് മാത്രം ചൂട് വെള്ളം കുടിക്കുക. പ്രധാനമായും അതിരാവിലെ കുടിക്കുന്നത് നല്ലതാണ്. അതുപോലെ നിങ്ങളുടെ ശരീരത്തിന്റെ മറ്റു പ്രശ്നങ്ങൾ മനസ്സിലാക്കി വേണം വെള്ളം കുടിക്കേണ്ടത്.(photo: tv9 network)

5 / 5
Follow Us