വൈഭവ് സൂര്യവംശി കാത്തിരിക്കണം; ഇപ്പോള്‍ സ്ഥാനമില്ല; കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍
Shreyas Iyer on why Vaibhav Sooryavanshi is benched: വൈഭവ് സൂര്യവംശിക്ക് ഉടന്‍ പ്ലേയിങ് ഇലവനിലെത്താനാകില്ലെന്ന് ശ്രേയസ് അയ്യര്‍. സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ സമയത്ത് വൈഭവിന് അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സൂര്യവംശിയെപ്പോലൊരു പ്രതിഭ ഡ്രെസ്സിംഗ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കേണ്ടത് പ്രധാനമാണെന്നും അയ്യര്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us