AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shukra Gochar 2026: ഈ 5 രാശിക്കാർക്ക് പ്രണയം, ധനയോ​ഗം! ശുക്രൻ കുംഭരാശിയിൽ പ്രവേശിക്കുന്നു

Shukra Gochar 2026 on march 26: ശുക്രൻ്റെ ഈ സംക്രമണം വിവിധ രാശികളുടെ ജീവിതത്തിൽ വ്യത്യസ്തമായ ഫലങ്ങളാണ് കൊണ്ടുവരിക.ഈ സമയം ചില രാശിചിഹ്നങ്ങൾക്ക് പ്രത്യേകിച്ചും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ, തൊഴിൽ പുരോഗതി, ബന്ധങ്ങളിൽ സന്തോഷം എന്നിവ അനുഭവപ്പെടും. അത്തരത്തിൽ ശുക്രൻ്റെ സംക്രമണം സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.....

Ashli C
Ashli C | Published: 22 Mar 2026 | 08:49 AM
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്നതും എല്ലാ രാശിക്കാരും ഉറ്റുനോക്കുന്നതുമായ ഒരു ഗ്രഹമാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സ്നേഹം സൗകര്യങ്ങൾ സന്തോഷം, അഭിവൃദ്ധി എന്നിവയ്ക്ക് കാരണമാകുക ശുക്രൻ്റെ സ്വാധീനമാണ്. അത്തരത്തിൽ മാർച്ച് 26ന് ശുക്രൻ മേടം രാശിയിൽ പ്രവേശിക്കുന്നു. (PHOTO: TV9 NETWORK)

1 / 7
ശുക്രൻ്റെ ഈ സംക്രമണം വിവിധ രാശികളുടെ ജീവിതത്തിൽ വ്യത്യസ്തമായ ഫലങ്ങളാണ് കൊണ്ടുവരിക.ഈ സമയം ചില രാശിചിഹ്നങ്ങൾക്ക് പ്രത്യേകിച്ചും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ, തൊഴിൽ പുരോഗതി, ബന്ധങ്ങളിൽ സന്തോഷം എന്നിവ അനുഭവപ്പെടും. അത്തരത്തിൽ ശുക്രൻ്റെ സംക്രമണം സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.(PHOTO: TV9 NETWORK)

2 / 7
 മിഥുനം: മിഥുനം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനത്തിലും ഭാവിയിലേക്കും നല്ല കാര്യങ്ങൾ ചെയ്യുവാനും ഗുണകരമായ ഫലങ്ങൾ ലഭിക്കുവാൻ സാധ്യത. വിവാഹിതരായവരെ സംബന്ധിച്ച് ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ജോലി തേടുന്നവർക്കും ജോലി ചെയ്യുന്നവർക്കും കരിയറിൽ പുരോഗതിക്കും നേട്ടങ്ങൾക്കും സാധ്യത.(PHOTO: TV9 NETWORK)

3 / 7
 കർക്കിടകം: കർക്കിടക രാശിക്കാർക്ക് ശുക്രൻ്റെ ഈ സംക്രമണം ശുഭകരമായ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ബിസിനസുകാർക്ക് പുരോഗതിയും ധനലാഭവും പ്രതീക്ഷിക്കാം. സമൂഹത്തിൽ അന്തസ്സും പ്രശസ്തിയും വർധിക്കാൻ സാധ്യത. വിദേശത്ത് ജോലി തേടുന്നവർക്കും ഇത് നല്ല സമയം.(PHOTO: TV9 NETWORK)

4 / 7
 ചിങ്ങം: ശുക്രൻ്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ കൊണ്ടുവരും. ജോലിയിൽ വിജയം കൈവരിക്കാൻ സാധ്യത. കുടുംബ ജീവിതവും ദാമ്പത്യവും നല്ലതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തികൾ പ്രശംസിക്കപ്പെട്ടേക്കാം.മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പ്രശംസകൾ ലഭിച്ചേക്കാം. ജോലിയിൽ ഏറ്റവും കൂടുതൽ താല്പര്യത്തോടെ പൂർത്തിയാക്കുവാനും ശ്രമം നടത്തേണ്ടതാണ്.(PHOTO: TV9 NETWORK)

5 / 7
 മകരം: മകരം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം അനുകൂല ഫലങ്ങൾ നൽകും. ഭൂമി അല്ലെങ്കിൽ സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യത.  വാഹനമോ വാങ്ങിക്കാൻ അനുകൂലമായ സമയം. മൊത്തത്തിൽ ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ കൊണ്ടു വരും. കഠിനപ്രയത്നങ്ങൾ വെറുതേയാകില്ലെന്നും സൂചന.(PHOTO: TV9 NETWORK)

6 / 7
മീനം: മീനം രാശിക്കാർക്ക് ഈ സംക്രമണം സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും. പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും. ബന്ധങ്ങൾ കൂടുതൽ ശക്തമാകും.സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആശ്വാസം ലഭിച്ചേക്കാം. മൊത്തത്തിൽ, ശക്തമായ സാമ്പത്തിക സ്ഥിതിയുടെ സൂചനകളും കാണുന്നു.(PHOTO: TV9 NETWORK)

7 / 7
Follow Us