AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shukra Nakshatra Parivartan 2026: ഏപ്രിൽ 6 മുതൽ ഈ 4 രാശിക്കാർക്ക് പുതിയ വരുമാനസ്രോതസ്സുകൾ തുറക്കും! ശുക്രൻ രാശി മാറ്റുന്നു

Shukra Nakshatra Parivartan 2026 Lucky Zodiacs:ശുക്രൻ്റെ സംക്രമണം പലപ്പോഴും വലിയ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ ഏപ്രിൽ ആറിന് ശുക്രൻ രാശി മാറ്റാൻ ഒരുങ്ങുന്നു. ഈ ദിവസം ശുക്രൻ സ്വന്തം രാശിയായ ഭരണിയിൽ പ്രവേശിക്കും. ഏപ്രിൽ 16 വരെ ശുക്രൻ ഈ രാശിയിൽ തന്നെ തുടരും. ശുക്രന്റെ ഈ രാശി മാറ്റം നാല് രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും സൂചന. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം....

Ashli C
Ashli C | Published: 23 Mar 2026 | 08:23 AM
സമ്പത്തിന്റെയും സന്തോഷത്തിന്റെയും അഭിവൃദ്ധിയുടേയും കാരണമായ ഗ്രഹമാണ് ശുക്രൻ. അതിനാൽ തന്നെ ശുക്രൻ്റെ സംക്രമണം പലപ്പോഴും വലിയ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ ഏപ്രിൽ ആറിന് ശുക്രൻ രാശി മാറ്റാൻ ഒരുങ്ങുന്നു. ഈ ദിവസം ശുക്രൻ സ്വന്തം രാശിയായ ഭരണിയിൽ പ്രവേശിക്കും. ഏപ്രിൽ 16 വരെ ശുക്രൻ ഈ രാശിയിൽ തന്നെ തുടരും. ശുക്രന്റെ ഈ രാശി മാറ്റം നാല് രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും സൂചന. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം. (PHOTO: TV9 NETWORK)

1 / 5
 ഇടവം: ഈ സംക്രമണം ഇടവം രാശിക്കാർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. അതായത് നിങ്ങൾക്ക് ജോലി അല്ലാതെ മറ്റു രീതിയിൽ നിന്നും പണം സാമ്പാദിക്കാൻ സാധിക്കും. കരിയറിലും ബിസിനസിലും പുരോഗതിയും പുതിയ കാര്യങ്ങൾ തുടങ്ങുവാനും അനുകൂലമായ സമയമാണിത്. കൂടാതെ പൂർവിക സ്വത്തിൽ നിന്നും അവകാശങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബത്തിൽ നിലനിന്നിരുന്ന തർക്കങ്ങളും പരിഹരിക്കപ്പെടും. (PHOTO: TV9 NETWORK)

2 / 5
വർദ്ധനവും ഉണ്ടായേക്കാം. ബിസിനസുകാരെ സംബന്ധിച്ച് ഇത് വളരെ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന സമയം. ബന്ധങ്ങളിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത. (PHOTO: TV9 NETWORK)

3 / 5
ചിങ്ങം: നിങ്ങളുടെ ജീവിതം നിലവാരം മെച്ചപ്പെടും. സ്വഭാവത്തിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. ആർക്കെങ്കിലും കടം കൊടുത്ത പണം തിരികെ കിട്ടാൻ ഉണ്ടെങ്കിൽ അത് ലഭിക്കുവാനും സാധ്യത. ബിസിനസിൽ ലാഭം കൊയ്യാൻ പറ്റുന്ന സമയം. ദാമ്പത്യ ജീവിതവും കൂടുതൽ മാധുര്യമുള്ളതാവും. (PHOTO: TV9 NETWORK)

4 / 5
 തുലാം: തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ മാനസികമായ സമ്മർദ്ദം കുറയും. പ്രണയബന്ധം മെച്ചപ്പെടും. വീട്ടിലെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വീടോ വാഹനമോ വാങ്ങിക്കാൻ മികച്ച സമയം. (PHOTO: TV9 NETWORK)

5 / 5
Follow Us