AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Silver Price: മൂന്ന് ലക്ഷത്തിൽ മുത്തമിട്ട് വെള്ളി; വില കുറയാൻ വഴിയുണ്ടോ?

Silver Price Forecast March 2026: ആഗോള രാഷ്ട്രീയ സാഹചര്യം, വിതരണത്തിലെ കുറവും വെള്ളിക്ക് അനുകൂലമാണ്. വരുംദിവസങ്ങളിൽ വെള്ളി വില കുതിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ പ്രവചനങ്ങൾ.

Nithya Vinu
Nithya Vinu | Updated On: 28 Feb 2026 | 12:01 PM
മാറിമറിയുന്ന വെള്ളി വിലയോടൊപ്പം തന്നെ കുതിക്കുന്ന മറ്റൊരു ലോഹമാണ് വെള്ളിയും. വിപണിയിൽ വെള്ളി ആഭരണങ്ങൾക്കാണ് ഡിമാൻഡ് കൂടുതലെങ്കിലും വെള്ളിയും ഒട്ടും പിന്നിലല്ല. പാദസരം, അരഞ്ഞാണം പോലുള്ള വെള്ളി ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

1 / 5
കുറച്ച് ദിവസം മുമ്പ് നാല് ലക്ഷം പിന്നിട്ട വെള്ളി വിലയിൽ കനത്ത ഇടിവാണ് സംഭവിച്ചത്. വില രണ്ട് ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വില വീണ്ടും കുതിക്കുകയാണ്. ഇന്ന് ​ഗ്രാമിന് മുന്നൂറ്, കിലോയ്ക്ക് മൂന്ന് ലക്ഷം എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം.

2 / 5
വെള്ളി വില കിലോയ്ക്ക് ഒറ്റയടിക്കാണ് വർദ്ധിച്ച് ഇന്ന് കിലോയ്ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് എത്തിയിരിക്കുന്നത്. എംസിഎക്സ് (MCX) വിപണിയിൽ മാർച്ചിലെ സിൽവർ കോൺട്രാക്ടുകൾ പരിശോധിച്ചാൽ മൂന്ന് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

3 / 5
വരുംദിവസങ്ങളിൽ വെള്ളി വില കുതിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ പ്രവചനങ്ങൾ. മോട്ടിലാൽ ഓസ്വാൾ വെള്ളി വില കിലോയ്ക്ക് 3.20 ലക്ഷം രൂപ വരെ എത്താമെന്ന് പ്രവചിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ വെള്ളി ഔൺസിന് 80 ഡോളർ മുതൽ 100 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.

4 / 5
സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, 5G ഇൻഫ്രാസ്ട്രക്ചർ, സെമികണ്ടക്ടറുകൾ എന്നിവയുടെ നിർമ്മാണത്തിൽ വെള്ളി ഒഴിച്ചുകൂടാനാവാത്തതാണ്. ഈ മേഖലകളിലെ കുതിച്ചുചാട്ടം വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. കൂടാതെ, ആഗോള രാഷ്ട്രീയ സാഹചര്യം, വിതരണത്തിലെ കുറവും വെള്ളിക്ക് അനുകൂലമാണ്. (Image Credit: Getty Images)

5 / 5
Follow Us