AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Silver Rate: ഒട്ടും പിന്നിലല്ല, സ്വർണത്തോടൊപ്പം കുതിച്ച് വെള്ളിയും; ഇന്നത്തെ നിരക്ക്….

Kerala Silver Rate Today: വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

nithya
Nithya Vinu | Published: 30 Sep 2025 13:10 PM
സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണം കുതിക്കുകയാണ്. ഇന്ന്  ഒരു പവൻ സ്വർണത്തിന് 86,760 രൂപയാണ് നൽകേണ്ടത്. ഒരു ​ഗ്രാമിന് 10,845 രൂപയും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ പോക്കറ്റ് കാലിയാകും.  (Image Credit: Getty Images)

1 / 5
എന്നാൽ സ്വർണം മാത്രമല്ല, റെക്കോർഡുകൾ‌ തകർക്കാൻ വെള്ളിയും മുന്നിലുണ്ട്. ഇന്ന് വെള്ളിയുടെ വില ഗ്രാമിന് 161രൂപയും കിലോഗ്രാമിന് 1,61,000 രൂപയുമാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്.  (Image Credit: Social Media)

2 / 5
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  (Image Credit: Getty Images)

3 / 5
പ്ലെയിന്‍ സില്‍വര്‍ ആഭരണങ്ങള്‍ക്കും മറ്റ് വെള്ളി ഉല്‍പ്പന്നങ്ങള്‍ക്കും 2026 മാര്‍ച്ച് 31 വരെയാണ് താല്‍ക്കാലിക നിയന്ത്രണം. രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ദുരുപയോഗം ചെയ്ത് കസ്റ്റംസ് തീരുവ ഒഴിവാക്കി വെള്ളി ഇറക്കുമതി ചെയ്യുന്നത് തടയാനാണ് പുതിയ നിയന്ത്രണം.  (Image Credit: Getty Images)

4 / 5
വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് നിര്‍ബന്ധമായും ലൈസന്‍സ് നേടേണ്ടതുണ്ട്. (Image Credit: Getty Images)

5 / 5