AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sindhu Krishna: ‘ഓസിയുടെ കരുതൽ കാണുന്നതിൽ സന്തോഷം; ഞാനും പൊസസീവായിരുന്നു’; സിന്ധു കൃഷ്ണ

Sindhu Krishna Praises Diya Krishna: കുഞ്ഞിനെ വളർത്തുന്നതിൽ ശ്രദ്ധ കാണിക്കുന്നില്ലെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ദിയ കുഞ്ഞിന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ നൽകുന്നുണ്ടെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ.

Sarika KP
Sarika KP | Published: 29 Sep 2025 | 11:11 AM
സോഷ്യൽ മീഡിയയിൽ എന്നും ചർച്ച വിഷയമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും കുടുംബവും. കഴിഞ്ഞ ജൂലായ് അഞ്ചിനാണ് ദിയയ്ക്ക് ആദ്യത്തെ ആൺ കുഞ്ഞ് പിറന്നത്. എന്നാൽ ഇതിനു ശേഷം ദിയയക്ക് പിന്തുണയ്ക്കൊപ്പം വിമർശനങ്ങളും ഉയർന്നിരുന്നു. (Image Credits: Instagram)

1 / 5
കുഞ്ഞിനെ വളർത്തുന്നതിൽ ശ്രദ്ധ കാണിക്കുന്നില്ലെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ദിയ കുഞ്ഞിന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ നൽകുന്നുണ്ടെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ.

2 / 5
ഓമിക്ക് ഓസിക്കൊപ്പം തന്നെയായിരിക്കണമെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഓസി അത് ആസ്വദിക്കുന്നുണ്ട്. അഹാന ജനിച്ചപ്പോൾ താനും അങ്ങനെയായിരുന്നു. അഹാന എന്നും തനിക്കൊപ്പമായിരുന്നു. വളരെ പൊസസീവായിരുന്നു.

3 / 5
നമ്മളോ‌ട് കുട്ടിക്ക് തോന്നുന്ന അറ്റാച്ച്മെന്റുണ്ടല്ലോ അത് ആദ്യമായി അനുഭവിക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്. എപ്പോഴും കുഞ്ഞിനെ കെെയിലെടുക്കാൻ തോന്നും. ഓസിയും അത് എക്സ്പീരിയൻസ് ചെയ്യുന്നുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

4 / 5
എന്നും ഓസി കുഞ്ഞിനൊപ്പമാണ്. കുഞ്ഞിന്റെ കാര്യത്തിലുള്ള ഓസിയുടെ കരുതൽ കാണുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. പക്ഷെ പിന്നീടുള്ള കുഞ്ഞിനോട് ആദ്യം തോന്നിയ അത്ര തോന്നില്ലെന്നും സിന്ധു പറയുന്നു.

5 / 5