ഇക്കാലത്ത് ഇങ്ങനെ ഒരു വിലക്കുറവോ! മോട്ടറോളയുടെ സിഗ്നേച്ചർ ഫോണിന് 5000 രൂപ ഡിസ്കൗണ്ട്
Motorola's Signature discount: മോട്ടറോള സിഗ്നേച്ചർ ഇപ്പോൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ ലഭ്യമാണ്. കൂടാതെ 5000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 12GB + 256GB മോഡലിന് 59,999 രൂപയായിരുന്നു പ്രാരംഭ വില

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us