AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Smriti Mandhana: മിതാലിയുടെ റെക്കോർഡ് തകർത്തു; വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിയായി സ്മൃതി മന്ദാന

Smriti Mandhana Breaks Mithali Raj’s Record: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക് സ്വന്തം. ഇന്ന് നടന്ന വനിതാ ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ മത്സരത്തിലാണ് നേട്ടം. മിതാലി രാജിനെയാണ് മറികടന്നത്.

Jayadevan AM
Jayadevan AM | Published: 03 Sep 2026 | 09:32 PM
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക് സ്വന്തം. ഇന്ന് നടന്ന വനിതാ ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ മത്സരത്തിലാണ് നേട്ടം. മിതാലി രാജിനെയാണ് മറികടന്നത്. ഹോങ്കോങിനെതിരെ 124 റണ്‍സാണ് സ്മൃതി നേടിയത് (Image Credit Source: Indian Cricket Team Facebook).

1 / 5
ഇതോടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി സ്മൃതിയുടെ ആകെ റണ്‍സ് 10,880 ആയി. തായ്‌ലന്‍ഡിനെതിരായ മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ സ്മൃതി രണ്ടാമതെത്തിയത്.  ഈ മത്സരത്തിൽ 10 പന്തിൽ നിന്ന് 19 റൺസാണ് താരം നേടിയത്.

2 / 5
 ഈ ഇന്നിംഗ്സോടെ ന്യൂസിലൻഡ് ഇതിഹാസം സൂസി ബേറ്റ്സിനെ മറികടന്ന് മന്ദാന എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് മിതാലിയുടെ റെക്കോഡ് മറികടക്കാന്‍ സ്മൃതിക്ക് വേണ്ടത് 113 റണ്‍സായിരുന്നു. ഹോങ്കോങിനെതിരായ മത്സരത്തില്‍ 113 റണ്‍സ് നേടിയതോടെ സ്മൃതി ഒന്നാമതെത്തി. 10,868 റൺസ് സാണ് മിതാലി രാജ് എല്ലാ ഫോര്‍മാറ്റുകളിലുമായി നേടിയത്.

3 / 5
സ്മൃതിയെക്കാള്‍ 12 റണ്‍സ് പിറകിലാണ് മുന്‍ താരമായ മിതാലി. മൂന്നാമതുള്ള ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് 10,740 റണ്‍സ് നേടി. 303 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം.

4 / 5
മിതാലി 314 ഇന്നിങ്‌സുകളില്‍ നിന്നാണ് 10,868 റണ്‍സ് നേടിയത്. സൂസി ബേറ്റ്‌സിന്റെ നേട്ടം 352 ഇന്നിങ്‌സുകളില്‍ നിന്നും. ഹോങ്കോങിനെതിരായ മത്സരത്തില്‍ 64 പന്തില്‍ 124 റണ്‍സെടുത്ത സ്മൃതി 14 ഫോറും, ഏഴ് സിക്‌സറും നേടി. റണ്ണൗട്ടാവുകയായിരുന്നു.

5 / 5
Follow Us