Smriti Mandhana: ഇന്ത്യന് വനിതാ ടീമില് ഇനി പുതുയുഗം; ക്യാപ്റ്റന് പദവിയെക്കുറിച്ച് മനസ് തുറന്ന് സ്മൃതി മന്ദാന
Smriti Mandhana Captaincy: ഹർമൻപ്രീത് കൗറിന്റെ അനുഭവസമ്പത്തും നേതൃപാടവവും യുവതാരങ്ങളെ നയിക്കുന്നതിൽ നിർണായകമാകുമെന്ന് സ്മൃതി മന്ദാന പറഞ്ഞു. റായ്പൂരിൽ ടി20 പരമ്പരയുടെ തുടക്കത്തിന് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു സ്മൃതി. ഹർമൻപ്രീതിന്റെ അനുഭവസമ്പത്തും മത്സരത്തെ സമീപിക്കുന്ന രീതിയും യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് മന്ദാന.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us