SSLC Exam: എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഫുൾ മാർക്ക് വേണോ?; ഇതാ സിമ്പിൾ ഗ്രാമർ ടിപ്‌സ്
SSLC Exam Study Tips: ഭാഷാ വിഷയങ്ങളിൽ ഫുൾ മാർക്ക് നേടുക എന്നത് അസാധ്യമായ ഒന്നല്ല. കൃത്യമായ പ്ലാനിംഗും ചെറിയ ചില വ്യാകരണ നിയമങ്ങളും അറിഞ്ഞിരുന്നാൽ 'എ പ്ലസ്' നിങ്ങൾക്കും സ്വന്തമാക്കാം. ഇംഗ്ലീഷിൽ ഗ്രാമർ സെക്ഷനിൽ വരുന്ന ചോദ്യങ്ങൾ ശരിയാക്കിയാൽ തന്നെ വലിയൊരു ശതമാനം മാർക്ക് നേടാനാകും.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6